ഇരിങ്ങാലക്കുട : വേളൂക്കരഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള വിദഗ്ദ- അവിദഗ്ദ തൊഴിലാളികളെ ഉള്‍പ്പെടുത്തി വിവിധോദ്ദേശ്യ വ്യവസായ സഹകരണസംഘം രൂപീകരിക്കുന്നതിനും, പഞ്ചായത്ത് പ്രദേശത്തുള്ള ഏത് തരത്തിലുള്ള ജോലികളും തെരഞ്ഞെടുത്ത സംഘം വഴി നിര്‍ദ്ദേശിച്ച് നല്‍കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് തൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ളവരുടെ പ്രഥമിക യോഗം വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച (19-10-19) ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നു.
Advertisement