പുല്ലൂര്‍ : ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ 40 സെക്കന്റിലും ഒരാള്‍ എന്ന നിലയില്‍ ആത്മഹത്യ ചെയ്യുന്നു. ‘വര്‍ധിച്ചു വരുന്ന ആത്മഹത്യ തോത് കുറക്കുക’ എന്ന ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യദിന തീമിനെ ആസ്പദമാക്കി ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങള്‍, തടയാനുള്ള മാര്‍ഗങ്ങള്‍ , മുന്‍കരുതലുകള്‍, തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍പ്പെടുന്ന 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സെല്‍ഫി/ ടിക് ടോക് വീഡിയോ ഒക്ടോബര്‍ പതിനാലിന് മുന്‍പായി 755 900 2226 ഹോസ്പിറ്റല്‍ വാട്‌സാപ്പ് നമ്പറിലേക്ക് അയക്കൂ… തിരഞ്ഞെടുക്കപ്പെടുന്ന വര്‍ക്ക് ആകര്‍ഷകമായ സമ്മാനം. വര്‍ധിച്ചു വരുന്ന ആത്മഹത്യയുടെ എണ്ണം കുറച്ചു ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഉതകുന്ന 40 സെക്കന്‍ഡ്സ് നല്‍കാന്‍ (”40 seconds of action’) പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റല്‍ അവസരമൊരുക്കുന്നു.. പങ്കെടുക്കുക…
Advertisement