ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തി

214

ഇരിങ്ങാലക്കുട:രാഷ്ട്രപിതാവിന്റെ നൂറ്റിഅമ്പതാം ഗാന്ധിജയന്തി ദിനത്തില്‍ എ.കെ.പി. ജംഗ്ഷ്‌നില്‍ ഗാന്ധിജിയുടെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തി.മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഫിലോമിന ജോയ്, മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ സതീഷ് പുളിയത്ത്,ബൂത്ത് പ്രസിഡന്റ് ജയപ്രസാദ് കെ.യു., സിജോ പള്ളന്‍, ധര്‍മ്മരാജ് കണ്ണാംകുളം, ജോസ് കൊറിയന്‍, ടോണി ആലേങ്ങാടന്‍, വിന്‍സന്റ് ആലുക്കല്‍, സി.ടി.വില്‍സണ്‍ ,ജോണ്‍സന്‍ കൂനന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

Advertisement