പൊറത്തിശ്ശേരി: ഇന്ന് ഉച്ചക്ക് ശേഷം ആണ് പൊറത്തിശ്ശേരിയില്‍ വെച്ച് കാറും ഓട്ടോയും തമ്മില്‍ കൂട്ടി ഇടിച്ച് അപകടം ഉണ്ടായത് .കിഴുത്താണി സ്വദേശി ചരുവില്‍ സുരേഷ് (75 ),ഭാര്യ ഇന്ദിര (65 ),ഓട്ടോ ഡ്രൈവര്‍ കൊരുമ്പിശ്ശേരി മരോട്ടിക്കുന്ന് മധു എന്നിവരെ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു .ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ് .
Advertisement