21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: September 24, 2019

എന്‍. എസ്. എസ്. അന്‍പതാം വാര്‍ഷികം ആഘോഷിച്ചു.

നടവരമ്പ്:   നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍ എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്‍പതാം വാര്‍ഷിക ദിനാചരണം നടത്തി . പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉത്ഘാടനം ചെയ്തു. എന്‍. എസ് എസ്...

ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്റെ പിതാവ് ശിവശങ്കരമേനോന്‍ അന്തരിച്ചു.

ഇരിങ്ങാലക്കുട : ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്റെ പിതാവും, റിട്ട.വില്ലേജ് ഓഫീസറുമായ പള്ളിചാടത്ത് ശിവശങ്കരമേനോന്‍ (93) അന്തരിച്ചു. ഭാര്യ മാറാത്ത് സരസ്വതി അമ്മ. മക്കള്‍ : പത്മം, മോഹന്‍ദാസ് (ആര്‍ട്ടിസ്റ്റ്), മുരളീധരന്‍, രാംദാസ്, രമാദേവി, നന്ദകുമാര്‍....

വേളൂക്കര ഗ്രാമപഞ്ചായത്ത് കര്‍ഷകദിനം ആചരിച്ചു.

അവിട്ടത്തര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനാചരണം ഇരിങ്ങാലകുട എം.എല്‍.എ.പ്രൊഫ.കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. അവിട്ടത്തൂര്‍ പാരിഷ് ഹാളില്‍ കൂടിയ യോഗത്തിന് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായ...

ഇരിങ്ങാലക്കുടയില്‍ വീട് കയറി ആക്രമിച്ചു , നാല് പേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച രാത്രി ചെട്ടിപറമ്പ് എട്ടുമുറിയിലുള്ള പറക്കാവ് പറമ്പില്‍ ഗോപന്റെ വീട്ടില്‍ കയറി സമീപവാസികള്‍ നടത്തിയ ആക്രമണത്തില്‍ ഗോപനും സുഹൃത്തുക്കളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഗോപനോടൊപ്പം ജോലി ചെയ്ത് വന്നിരുന്ന സമീപവാസികളുമായ്...

ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പന്‍ പോളി ഭാര്യ റോസിലി(67) നിര്യാതയായി

ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പന്‍ പോളി ഭാര്യ റോസിലി(67) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ഷൈന്‍, സ്വീറ്റി. മരുമക്കള്‍ : സുജ, സിജു.

ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റിന് പര്യവസാനം

ഇരിങ്ങാലക്കുട : സെപ്തംബര്‍ 20,21,22,23 തിയ്യതികളില്‍ ഡോണ്‍ബോസ്‌കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് പരിസമാപ്തിയിയായി. കേരളത്തിലെ പ്രഗത്ഭരായ 21 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ സാന്താള്‍ ജ്യോതി എച്ച്.എസ്.എസ്. മുട്ടത്തിനാണ്...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ഡയറക്ടര്‍ ബോഡ് അംഗങ്ങളെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എം.പി.ജാക്‌സന്‍, ഇ.ബാലഗംഗാധരന്‍, കെ.കെ.ജോണി, കെ.വേണുഗോപാലന്‍, കെ.എം.അബ്ദുള്‍ റഹിമാന്‍, അഡ്വ.ജോസ് മൂഞ്ഞേലി, പി.ചന്ദ്രശേഖരന്‍, എ.കെ.നാരായണന്‍കുട്ടി, ഡോ.പോള്‍ ശങ്കുരിക്കല്‍, ഡോ.എ.ഐ.ജേക്കബ്, ഡോ.ടി.എസ്.ശ്രീനിവാസന്‍, സരള വിശ്വനാഥന്‍, സോണിയഗിരി,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe