Saturday, February 7, 2026
24.9 C
Irinjālakuda

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

ഇരിഞ്ഞാലകുട:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാലത്ത് രാജന്‍ വധക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക, ഗുണ്ടായിസം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇരിഞ്ഞാലകുട പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.  മാര്‍ച്ച് ഡിസിസി വൈസ് പ്രസിഡണ്ട് ശ്രീ ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി മുഖ്യാതിഥിയായിരുന്നു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സത്യന്‍ നാട്ടുള്ളി അധ്യക്ഷത വഹിച്ച മാര്‍ച്ചില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ കെ അബ്ദുള്ള കുട്ടി, എം ആര്‍ ഷാജു, കെ സി ജെയിംസ്, പി എന്‍ സുരേഷ്, വി സി വര്‍ഗീസ്, മണ്ഡലം ഭാരവാഹികളായ സി എന്‍ ദാമോദരന്‍, സിന്ധു അജയന്‍, കെ രഘുനാഥ്, ബാബു, നിഷ ഹരിദാസ്, സന്തോഷ് മുതുപ്പറമ്പില്‍ ,ഹരിദാസ്, സി സി മോഹനന്‍ ,ജോസ് കാഞ്ഞിരപ്പള്ളന്‍, അശോകന്‍ പുരയാറ്റു പറമ്പില്‍, ശാരദ വിശ്വംഭരന്‍, ശ്രീലത വത്സന്‍, തങ്കം കുമാരന്‍, ജോഫി പോള്‍,രജീന്ദ്രന്‍ പുല്ലാനി,സൈമണ്‍ ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img