ഡി .വൈ . എഫ് .ഐ പ്രതിഷേധ പ്രകടനം നടത്തി September 14, 2019 457 Share FacebookTwitterPinterestWhatsApp മാപ്രാണം:മാപ്രാണം വര്‍ണ്ണ തിയ്യറ്റര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തിയ്യറ്റര്‍ നടത്തിപ്പുകാരന്‍ സഞ്ജയ് രവിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡി .വൈ . എഫ് .ഐ പ്രതിഷേധ പ്രകടനം നടത്തി. Advertisement