21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: September 13, 2019

ഇരിങ്ങാലക്കുടയില്‍ ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുവിന്റെ 165-ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. ഇന്ന് നടന്ന പൊതു സമ്മേളനം പ്രശസ്ത സിനിമാസംവിദായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്തു. എസ്എന്‍ബിഎസ് പ്രസിഡന്റ് വിശ്വംഭരന്‍ മുക്കുളം അധ്യക്ഷത വഹിച്ചു. സഹകരണബാങ്ക്...

ബസുകളുടെ അമിതവേഗം അവസാനിപ്പിക്കുക, ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു

ഇരിങ്ങാലക്കുട:ബസിന്റെ അമിത വേഗതയും അശ്രദ്ധമായ വാഹനമോടിക്കലും മൂലം നിരവധി ജീവനുകളാണ് അപകടങ്ങളില്‍ നഷ്ടമാവുന്നത്. ബസുകളുടെ മരണപ്പാച്ചിലിനിടെ ഇരിങ്ങാലക്കുട കോലോത്തുംപടിയില്‍ വ്യാഴാഴ്ച ഉണ്ടായ അപടത്തില്‍ ഗൃഹനാഥന്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. റോഡ്...

അവാര്‍ഡ് തുക ദുരിതാശ്വാസത്തിന് നല്‍കി അധ്യാപിക

ഇരിങ്ങാലക്കുട: അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അധ്യാപിക മാതൃകയായി. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കെ.ജി. സുനിതയാണ് അവാര്‍ഡ് തുകയായ പതിനായിരം...

ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി.

ഇരിങ്ങാലക്കുട:ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ശ്രീ നാരായണ ഗുരുദേവ ജയന്തി ദിനത്തില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും, തിരക്കഥാകൃത്തുമായ ഭരതന്‍ മാഷ്...

ചതയദിനാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു

ഇരിങ്ങാലക്കുട:ചതയദിനാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് ഇരിങ്ങാലക്കുട മുകുന്ദപുരം യൂണിയന്‍ ആസ്ഥാനത്ത് എസ്.എന്‍.ഡി .പി യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി ഉത്ഘാടനം ചെയ്തു.

മാപ്രാണം പളളിയിലെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ ആഘോഷിക്കുന്ന കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തില്‍ ചേര്‍ന്ന പൊതുയോഗത്തിന്റെ ഉദ്്ഘാടനവും പള്ളി ദീപലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു സെന്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe