സെന്റ് ജോസഫ്‌സ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നു

323

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് 2019-2020 അക്കാദമിക് വര്‍ഷത്തിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നു. മൂന്നാം വഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനി പാര്‍വ്വതി അരുള്‍ ജോഷി ചെയര്‍പേഴ്‌സനായും, മൂന്നാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിനി അന്ന എഫ്.കാക്കശ്ശേരി വൈസ് ചെയര്‍പേഴ്‌സനായും മൂന്നാം വര്‍ഷ മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥിനി അഭിനമോള്‍ ബെന്നി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

Advertisement