തേവര്‍ കാട്ടില്‍ കുടുബക്ഷേമ ട്രസ്റ്റ് ഭക്ഷ്യ കിറ്റ് വിതരണം നടത്തി

218

ചെന്ത്രാപ്പിന്നി : ചെന്ത്രാപ്പിന്നി ആ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന തേവര്‍ കാട്ടില്‍ കുടുബ ക്ഷേമ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വര്‍ഷക്കാല കെടുതിയില്‍ പെട്ട് വീടുകളില്‍ വെള്ളം കയറിയ ട്രസ്റ്റ് മെമ്പര്‍മാരായ 26 കുടുബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണവും പുതപ്പുകളും കൊടുത്തതിന്റെ ഉല്‍ഘാടനം തേവര്‍ കാട്ടില്‍ കുടുബക്ഷേമ ട്രസ്റ്റ് സെക്രട്ടറി ടി കെ രജ്ഞിത്തും ചെന്ത്രാപ്പിന്നി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ ചന്ദ്രബാബുവും കൂടി നിര്‍വ്വഹിച്ചു സ്ഥാപക പ്രസിഡന്റ് ജ്യോതിബാസ് തേവര്‍ കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു സ്‌പോണ്‍സര്‍ കൃഷ്ണനുണ്ണി സുജിത്ത് , മറ്റു ഭാരവാഹികളായ ടി കെ സുരേന്ദ്രന്‍, ജനാര്‍ദ്ദനന്‍ തേവര്‍ കാട്ടില്‍, വിജയ് ടി വിജയന്‍ പ്രസാദ് ടി.വി എന്നിവരും സംസാരിച്ചു.

Advertisement