അനുസ്മരണ സമ്മേളനം നടത്തി

166

ഇരിങ്ങാലക്കുട : കവിയും പൊറത്തിശ്ശേരിയിലെ കലാ, രാഷ്ടീയ രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന ധര്‍മ്മരാജന്‍ പൊറത്തിശ്ശേരിയുടെ അനുസ്മരണം ചെമ്മണ്ട മാലാന്തറ ഹാളില്‍ വച്ച് സംഗമസാഹിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. എം. എ പ്രഭാകരന്‍ അദ്ധ്യക്ഷനായിരുന്നു. കവി അരുണ്‍ ഗാന്ധിഗ്രാം അനുസ്മരണ പ്രഭാഷണം നടത്തി. രാജേഷ് തെക്കിനിയേടത്ത്, റഷീദ് കാറളം, കാട്ടൂര്‍ രാമചന്ദ്രന്‍, ദിലീപ് എന്നിവര്‍ സംസാരിച്ചു.

Advertisement