അണ്ണാറക്കണ്ണനുംതന്നാലായത് August 19, 2019 261 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട : മതിലകം സെന്റ് ജോസഫ് സിലെ 2 C യില്‍ പഠിക്കുന്ന നിരന്‍ ദേവ് 5 C യില്‍ പഠിക്കുന്ന നിഹാരിക എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നിക്ഷേപിച്ച് റസിപ്റ്റ് ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ചു. Advertisement