Wednesday, June 24, 2026
24 C
Irinjālakuda

കരുതലോടെ ക്രൈസ്റ്റ്- പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ ട്രക്ക് പുറപ്പെട്ടു

ഇരിങ്ങാലക്കുട:അപ്രതീക്ഷിതമായി പെയ്തിറങ്ങിയ പെരുമഴയില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ്. കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന ആദ്യ ട്രക്ക് രാവിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം ഫ്‌ളാഗ് ഓഫ് ചെയ്തു.വിവിധ റൂട്ടു കളിലായി പരമാവധി വീടുകള്‍ സന്ദര്‍ശിച്ചു വോളന്റിയര്‍മാര്‍ ശേഖരിച്ച അവശ്യ വസ്തുക്കള്‍ പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച മലപ്പുറം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യും. നേരത്തെ, തൃശൂരിലെയും ഇരിഞ്ഞാലക്കുടയിലെയും പ്രളയ ബാധിതമായ വീടുകള്‍ വൃത്തിയാക്കാന്‍ എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ ക്ലീനിംഗ് കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സമയോചിതമായ ഇടപെടലുമായി മുന്നോട്ടുവന്ന വിദ്യാര്‍ഥികളെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ എന്നിവര്‍ അഭിനന്ദിച്ചു.

Hot this week

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

Topics

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...

കത്തോലിക്ക കോൺഗ്രസ് കുടുബസംഗമം നടത്തി

കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ സ്വർഗ്ഗീയ മധ്യസ്ഥനായ...
spot_img

Related Articles

Popular Categories

spot_imgspot_img