തോമസ് തൊകലത്തിന്റെ മാതാവ് ഏല്യ അന്തരിച്ചു

210

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തംഗം തോമസ് തൊകലത്തിന്റെ മാതാവ് തൊകലത്ത് പരേതനായ ഔസേപ്പ് ഭാര്യ ഏല്യ(89) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (6.8.19) കാലത്ത് 11 മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമത്തേരിയില്‍. മക്കള്‍: ബെന്നി, ആലീസ്, ജോയ്, ടെസ്സി(LATE), ചാര്‍ളി, തോമസ്. മരുമക്കള്‍ : ടെസ്സി, ജോയ്, ലാലി, ജോസ്, അനിത, സിജി.

Advertisement