ചിറയത്ത് തെക്കൂടന്‍ പൊറിഞ്ചു പോള്‍ (90) നിര്യാതനായി

193

ചിറയത്ത് തെക്കൂടന്‍ പൊറിഞ്ചു പോള്‍ (90) നിര്യാതനായി . സംസ്‌ക്കാരം 29-07-2019 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍.

ഭാര്യ :മേരി പോള്‍
മക്കള്‍ :മോളി, Sr. ലീന പോള്‍ CHF , ഫ്രാന്‍സിസ്, ജോയ്, എല്‍സി, ഷീല              മരുമക്കള്‍ :ജോണ്‍സന്‍ , മിനി, ഷീബ, വില്‍സന്‍ പുല്ലൂക്കര, പോളി ചക്കാലമറ്റം

 

Advertisement