വേളൂക്കര ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ തിയ്യതി താഴെ കൊടുക്കുന്നു

185

വേളൂക്കര: വാര്‍ഡ് 1.2.3 -15.07.19ന് വാര്‍ഡ് 4,5,6- 16.7.19 ന് വാര്‍ഡ് 7,8,9- 17.7.19 ന് വാര്‍ഡ് 10,11,12- 18.7.19 ന് വാര്‍ഡ്് 13,14,15- 19.7.19ന് വാര്‍ഡ് 16 – 12.7.19 നും 13.7.19നും വാര്‍ഡ് 17,18- 20.7.19 നും. പഞ്ചായത്ത് ഹാളില്‍വെച്ച് ഈ പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 10 മണിമുതല്‍ വൈകീട്ട് 5 മണിവരെ പുതുക്കാന്‍ സാധിക്കും. പുതിക്കാന്‍ വരുമ്പോള്‍ വരുന്ന വ്യക്തിയുടെ ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ് 50 രൂപ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

 

Advertisement