കുട്ടികളുടെ ചാലകശേഷി നിര്‍ണ്ണയവും കുട്ടികളുടെ ചാലകശേഷി നിര്‍ണ്ണയവും ഗെയിംസ് പരിശീലനവും സംഘടിപ്പിക്കുന്നു

160
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചാത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത 4 സ്‌കൂളുകളില്‍ കുട്ടികളുടെ മാനസികശേഷിയും കായികക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പരിപാടിയാണ് ഇത്. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘടനം വെള്ളാനി കാറളം എ.എല്‍.പി.ഗുരുദേവന്‍ സ്‌കൂളില്‍വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിക്കും.

Advertisement