Wednesday, March 11, 2026
22.9 C
Irinjālakuda

കലാസാംസ്‌കാരക പ്രവര്‍ത്തക വിവിധോദ്ദേശ സഹകരണസംഘം ഉദ്ഘാടനം ജൂണ്‍ 15ന്

ഇരിങ്ങാലകുട: കേരളത്തിലാദ്യമായി കലാസാംസ്‌കാരിക മേഖലയെ സഹകരണത്തിന്റെ സംഘശേഷിയുമായി സംയോജിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയെടുത്ത തൃശ്ശൂര്‍ ജില്ലാ കലാസാംസ്‌കാരക പ്രവര്‍ത്തക വിവിധോദ്ദേശ സഹകരണസംഘത്തിന്റെ ഔപചാരിക ഉദ്ഘാടനം 15 -ാം തിയ്യതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍വെച്ച് നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ അധ്യക്ഷത വഹിക്കും. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍, സംസ്ഥാന സഹകരണ വനിത ഫെഡറേഷന്‍ പ്രസിഡന്റ് കെ.ആര്‍.വിജയ, എന്‍.ആര്‍ ഗ്രാമപ്രകാശ്, മുകുന്ദപുരം സഹകരണസംഘം അസി.ജനറല്‍ രജിസ്ട്രാര്‍ എം.സി.അജിത് എന്നിവര്‍ ആശംസകള്‍ പറയുമെന്ന് സംഘം ഭരണസമിതി അംഗങ്ങളായ പി.തങ്കപ്പന്‍, പി.ഗോപിനാഥന്‍, കെ.ഹരി ഭരതന്‍ കണ്ടേങ്ങാട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img