നിപ്പ ബോധവല്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

209

ഇരിങ്ങാലക്കുട: എസ് എന്‍ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബോധവല്ക്കരണ ക്‌സാസ്സ് നടത്തി. എസ് എന്‍ ടി ടി ഐ അധ്യാപകനായ ജിനോ.ടി.ജി ക്ലാസ്സ് നയിച്ചു. ബാലവേദി പ്രസിഡന്റ് ഗൗരി.കെ.പവനന്‍, സെക്രട്ടറി ലക്ഷ്മി.കെ.പി, മായ.കെ, ലൈബ്രേറിയന്‍ മഞ്ജു തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisement