‘ഗേരേജ് 48’ ഉദ്ഘാടനം ചെയ്തു June 7, 2019 596 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിന് സമീപം ‘ഗേരേജ് 48’ ഉദ്ഘാടനം ചെയ്തു. ബൈക്കിനാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. റൈഡേഴ്‌സും, സോഷ്യല്‍മീഡിയഫെയ്മുമായ അരുണ്‍സ്‌മോക്കിയും, വാല്‍മാക്രിയുമാണ് ഉദ്ഘാടനം ചെയ്തത്. Advertisement