26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: May 18, 2019

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം കാണാന്‍ ദേവസ്വം മന്ത്രിയെത്തി

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം വീക്ഷിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെത്തി. ഉച്ചതിരിഞ്ഞ് 4.30 ഓടെ ദേവസ്വം ഓഫീസിലെത്തിയ മന്ത്രി കൂടല്‍മാണിക്യം ദേവസ്വം ഓഫീസിലെത്തി സ്ഥിതിഗതികള്‍ അന്വേഷിക്കുകയും ഗ്രീന്‍ വോളണ്ടിയേഴ്‌സിനോടൊപ്പം സമയം ചിലവഴിക്കുകയും...

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം 2019 -അടിക്കുറിപ്പ് മത്സരം5 : ഇന്നത്തെ ഫോട്ടോ

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട.കോം നടത്തുന്ന അടിക്കുറിപ്പ് മത്സരം 5 ഇന്നത്തെ ഫോട്ടോ ഇതാണ്.അനുയോജ്യമായ അടിക്കുറിപ്പ് ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ ഔദ്യോഗിക പേജ് വഴിയോ ,ഫെയ്‌സ്ബുക്ക് പേജില്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ആയോ രേഖപ്പെടുത്താം...

അമ്പലത്തിന്റെ തെക്കുഭാഗത്ത് ഇരിക്കുന്നുണ്ടാകും അങ്ങോട്ട് വന്നാല്‍ മതി.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിലെ പുല്‍ത്തകിടിയില്‍ ഒത്തുച്ചേര്‍ന്നിരുന്ന് സൗഹൃദം പങ്കുവയ്ക്കുന്ന ജനക്കൂട്ടം ഉത്സവക്കാലത്തെ സ്ഥിരം കാഴ്ചയാണ്. ഉത്സവത്തിനെത്തുന്ന ജനങ്ങള്‍ സംഗമേശനെ വണങ്ങിയ ശേഷം കുടുംബസമേതം ഈ പുല്‍ത്തകിടിയില്‍ വന്നിരിക്കുന്നത് കാണാം....

ശ്രീ കൂടല്‍മാണിക്യം ഉത്സവം -അടിക്കുറിപ്പ് 4 മത്സര വിജയികള്‍

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തുന്ന അടിക്കുറിപ്പ് 4 മത്സരത്തിലെ വിജയികള്‍ ' തകിട മതിയോ, അല്ലെങ്കില്‍ തരികിട കാണിക്കണമാ?' എന്ന അടിക്കുറിപ്പെഴുതിയ രാജീവ് കടവിലും 'അതിനെങ്ങന്യാ...? ഇങ്ങേര്...

അടിക്കുറിപ്പ് മത്സരം-3 : വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം 3 ല്‍ വിജയിയായ പുല്ലൂര്‍ തുമ്പരത്തി വീട്ടില്‍ മനോജ് ഭാസ്‌ക്കറിനു വേണ്ടി മക്കളായ കൃഷ്ണയും വേധയും സമ്മാനം കൂടല്‍മാണിക്യം തന്ത്രി ബ്രഹ്മശ്രീ...

ചിരിമഴ പൊഴിയിച്ച് കൂടല്‍മാണിക്യത്തില്‍ ഓട്ടന്‍തുള്ളല്‍

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ രണ്ടാം ഉത്സവ നാള്‍ മുതല്‍ ശീവേലിക്ക് ശേഷം ചിരിമഴ പൊഴിയിച്ച് കിഴക്കേനടപുരയില്‍ ഓട്ടന്‍ തുളളല്‍ കലാപ്രകടനം ആരംഭിച്ചു. ഉത്സവത്തോടനുബന്ധിച്ച് സാധാരണ ക്ഷേത്രകലകളായ കേളി, നങ്ങ്യാര്‍കൂത്ത്, കുറത്തിയാട്ടം, പാഠകം എന്നിവ...

കൂടല്‍മാണിക്യം എഴുന്നള്ളിപ്പിന് ഭഗവാന്റെ സ്വര്‍ണ്ണകോലം.

ഇരിങ്ങാലക്കുട: ഉത്സവനാളുകളില്‍ രാവിലെ ശീവേലിക്കും, രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വര്‍ണ്ണകോലം എഴുന്നള്ളിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവനാളുകളില്‍ ശിവേലിക്കും വിളക്കിനും സ്വര്‍ണ്ണകോലത്തിലാണ് ഭഗവാന്‍ എഴുന്നള്ളുക. മാത്യക്കല്‍ ബലിയും,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe