25.9 C
Irinjālakuda
Monday, January 20, 2025

Daily Archives: April 15, 2019

പുല്ലൂര്‍: മാടത്തിക്കര നാരായണന്‍ ( 72 ) നിര്യാതനായി

പുല്ലൂര്‍: മാടത്തിക്കര നാരായണന്‍ ( 72 ) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: പ്രീതി, പ്രദീപ്, പ്രസാദ്, പ്രിയ. മരുമക്കള്‍: രാജന്‍, സിജി, സരിത, പ്രകാശന്‍. സംസ്‌കാരം നാളെ(16.04.19) രാവിലെ 9 മണിക്ക്  

മടത്തിക്കര വെളിയത്ത് ബാലന്‍ നിര്യാതനായി

മടത്തിക്കര വെളിയത്ത് ബാലന്‍ നിര്യാതനായി.മക്കള്‍: അനിത, ശിവദാസന്‍, ഹരിദാസന്‍, അജിത, മരുമക്കള്‍: ബാലകൃഷ്ണന്‍(late), രജിത, നിഷ, സുധന്‍. സംസ്‌കാരം 16.04.19 രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

വിഷുദിനത്തിലും താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണവുമായി ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട-വിഷുദിനത്തിലും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് 'വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍' എന്ന സന്ദേശവുമായി ഒരു വണ്ടി നിറയെ പൊതിച്ചോറുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി. എടതിരിഞ്ഞി മേഖലാ കമ്മിറ്റിയിലെ മുള്ളങ്കൊല്ലി യൂണിറ്റാണ് വിഷു ദിനത്തില്‍ പൊതിച്ചേര്‍ വിതരണം...

ശ്രീ കൂടല്‍മാണിക്യം ഉത്സവം 2019 ന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം ഉത്സവം 2019 നോടനുബന്ധിച്ച് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ഉത്സവത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡിസ്ട്രികറ്റ് ജഡ്ജ് ജി ഗോപകുമാര്‍. ഉദ്ഘാടനം...

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും മടത്തിക്കര ബ്രാഞ്ച് അംഗവുമായ ബാലന്‍ അന്തരിച്ചു

ഇരിങ്ങാലക്കുട-ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും മടത്തിക്കര ബ്രാഞ്ച് അംഗവുമായ വെളിയത്ത് അയ്യര് മകന്‍ ബാലന്‍ (83 ) നിര്യാതനായി.സംസ്‌ക്കാരം 16.04-2019 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടത്തപ്പെടും . മക്കള്‍-അനിത ,ശിവദാസന്‍,ഹരിദാസന്‍,അജിത മരുമക്കള്‍-ബാലകൃഷ്ണന്‍ (late)...

നാടുണര്‍ത്തി യുവജന സ്‌ക്വാഡുകള്‍

തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമാക്കാന്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബൂത്തുകളില്‍ യുവജന സ്‌ക്വാഡുകള്‍ ഇറങ്ങി യുവ വോട്ടര്‍മാരെ നേരില്‍ കണ്ടു. 10 കോടി...

വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് തുറന്നു.

ഇരിങ്ങാലക്കുട:- സമസ്ത കേരള വാരിയര്‍ സമാജം 41- മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പേഷ്‌കാര്‍ റോഡില്‍ ഇരിങ്ങാലക്കുട സമാജം ഓഫീസില്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംങ്...

വിഷുദിനത്തില്‍ ഇരിങ്ങാലക്കുടയിലെ പ്രൊവിഡന്‍സ് ഹൗസിലെ അന്തേവാസികളൊടൊപ്പം പ്രഭാതഭക്ഷണം കഴിച്ച് രാജാജി

ഇരിങ്ങാലക്കുട : ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ പര്യടന പരിപാടി ഇരിങ്ങാലക്കുടയിലെ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളൊടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടാണ് ആരംഭിച്ചത് . ഇരിങ്ങാലക്കുടക്കാര്‍ വളരെ സ്നേഹപൂര്‍ണ്ണവും ദയാപൂര്‍വ്വവും പറയുന്ന 'അപ്പൂപ്പന്മാരുടെ...

ഇന്ത്യന്‍ ഭരണഘടന ഊന്നിപ്പറയുന്ന മതേതരത്വo വെറും വാക്കുകളല്ല, രാജ്യത്തിന്റ ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നതാണ് -മന്ത്രി വി. എസ്. സുനില്‍കുമാര്‍

ഇരിങ്ങാലക്കുട:രാജ്യത്തിന്റ ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്ന മതേതരത്വത്തെയും ഇലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്വഭാവത്തെയും പ്രധാനമന്ത്രി തന്നെ വെല്ലുവിളിക്കുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍...

കുരിശിന്റെ ത്യാഗ വഴിയില്‍ ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം

ഇരിഞ്ഞാലക്കുട- രൂപത കെ.സി.വൈ.എം കനകമല തീര്‍ത്ഥാടനം മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം രൂപത അസി. ഡയറക്ടര്‍ ഫാ.മെഫിന്‍ തെക്കേക്കരയുടെ സാന്നിധ്യത്തില്‍ അഭിവന്ദ്യ പിതാവ് രൂപതാ ചെയര്‍മാന്‍ ലിബിന്‍ ജോര്‍ജിന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe