30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: March 23, 2019

യു .ഡി.എഫ് ഇരിഞ്ഞാലക്കുട ടൗണ്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-യു .ഡി.എഫ് ഇരിഞ്ഞാലക്കുട ടൗണ്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.ഇരിഞ്ഞാലക്കുട ടൗണ്‍ ഹാളില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് വിപ്പ് ശ്രീ...

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ യാത്രയയപ്പ് നല്‍കി.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന സെക്രട്ടറി എം. കെ ദേവദാസിന് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ യാത്രയയപ്പ് നല്‍കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ ജോസഫിന്റെ...

ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി .മരിച്ചയാളെ ഇത് വരെയാരും തിരിച്ചറിഞ്ഞിട്ടില്ല.ഉച്ച കഴിഞ്ഞ് 2.30 ഓടെയായിരുന്നു കുഴഞ്ഞ് വീണ് മരിച്ചത് .മൃതദേഹം സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.തിരിച്ചറിയുന്നവര്‍ ഇരിങ്ങാലക്കുട പോലീസുമായി ബന്ധപ്പെടുക.04802825228  

മണ്‍ കൂജയില്‍ വഴിയരികത്ത് ദാഹജലമൊരുക്കി ഇരിങ്ങാലക്കുടക്കാര്‍

ഇരിങ്ങാലക്കുട-ചുട്ടുപൊള്ളുന്ന വേനലില്‍ വഴിയരികില്‍ ദാഹജലമൊരുക്കി ഏവര്‍ക്കും മാതൃകയാവുകയാണ് എ. കെ .പി ജംഗ്ഷന് സമീപത്തെ ശക്തിനഗര്‍ നിവാസികളായ കാക്കരവീട്ടില്‍ സീമ വേണു ഗോപാലും കൊട്ടാരത്തില്‍ വീട്ടില്‍ രാധാമണി രാജനും .രണ്ട് പേരും തങ്ങളുടെ...

ഇരിങ്ങാലക്കുട നിയോജക മണ്ഡലം ‘സൗഹൃദ കൂട്ടായ്മ’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-വര്‍ഗ്ഗീയത മതനിരപേക്ഷതയെ തകര്‍ക്കുമെന്നും വിശ്വാസികളായവര്‍ മതനിരപേക്ഷതയെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദനാഥ് ഇരിങ്ങാലക്കുട എസ് എന്‍ ഹാളില്‍ സംഘടിപ്പിച്ച 'സൗഹൃദ കൂട്ടായ്മ' ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ...

യു ഡി എഫ് കാറളം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കാറളം -കിഴുത്താണി ആര്‍ എം എല്‍ പി സ്‌ക്കൂളില്‍ നടത്തപ്പെട്ടു. യു ഡി എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.എം .എസ്...

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.

സമഗ്ര ശിക്ഷ കേരളം, ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ബി.ആര്‍.സി പരിധിയിലുള്ള വിദ്യാലയങ്ങളില്‍ നി് ഈ വര്‍ഷം വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. ബി.ആര്‍.സി ഹാളില്‍ വച്ചു നടന്ന യാത്രയയപ്പ് സമ്മേളനം ഇരിങ്ങാലക്കുട...

സ്പര്‍ശം – രക്ഷാകര്‍തൃ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

സ്പര്‍ശം - രക്ഷാകര്‍തൃ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു സമഗ്ര ശിക്ഷ കേരളം, ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ സ്പര്‍ശം എ പേരില്‍ രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബി.ആര്‍.സി യിലെ റിസോഴ്‌സ് അധ്യാപകര്‍ ഗൃഹാധിഷ്ഠിത...

നൂറു കോടിയോളം തട്ടിയ ടി.എന്‍.ടി കുറി തട്ടിപ്പ് കേസില്‍ കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍

ചേര്‍പ്പ് : നൂറു കോടിയോളം തട്ടിയ ടി.എന്‍.ടി കുറി തട്ടിപ്പ് കേസില്‍ കമ്പനി ഡയറക്ടര്‍ അറസ്റ്റിലായി. കേസിലെ ആദ്യ അറസ്റ്റാണിത്. കമ്പനി ഡയറക്ടര്‍ അനിരുദ്ധനെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു.ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍...

അരികിടിഞ്ഞ പുത്തന്‍തോട് കെ.എല്‍.ഡി.സി. കനാല്‍ബണ്ട് റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം

കരുവന്നൂര്‍: പ്രളയത്തില്‍ തകര്‍ന്ന കെ.എല്‍.ഡി.ഡി. കനാലിനോട് ചേര്‍ന്നുള്ള ബണ്ട് റോഡിന്റെ അരിക് ഇടിഞ്ഞത് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം. കരുവന്നൂര്‍ പുത്തന്‍ തോടിനോട് ചേര്‍ന്നുള്ള ബണ്ട് റോഡാണ് അരികിടിഞ്ഞ് അപകട ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ പ്രളയകാലത്താണ് ബണ്ട്...

എം.എസ്.സി എണ്‍വയന്റ്‌മെന്റ് സയന്‍സില്‍ അനീഷ അശോകന് 5-ാം റാങ്ക് .അഭിനന്ദനങ്ങള്‍

നടവരമ്പ് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എസ്.സി എണ്‍വയന്റ്‌മെന്റ് സയന്‍സില്‍ നടവരമ്പ് കൊറ്റംതോട്ടില്‍ പരേതനായ അശോകന്റെയും കുമാരിയുടേയും മകള്‍ അനീഷ അശോകന്‍ 5-ാം റാങ്ക് കരസ്ഥമാക്കി.അഭിനന്ദനങ്ങള്‍

സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി സ്മാരക സൗജന്യ ഡയാലിസിസ് സെന്റര്‍ നേതൃത്വം- കത്തീഡ്രല്‍ സിഎല്‍സി ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു. ക്രമം തെറ്റിയ ജീവിതശൈലിയും വിഷാംശങ്ങളടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും മൂലം നിരവധി മനുഷ്യരാണ്...

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

അവിട്ടത്തൂര്‍: ഇരിങ്ങാലക്കുട പാണ്ട്യങ്ങാടി ഇറക്കത്ത് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അരിമ്പൂര്‍ അടമ്പുകുളം ജയ്‌സണ്‍ (56) മരിച്ചു.സംസ്‌കാരം നടത്തി.ത്രേസ്യയാണ് അമ്മ. ഭാര്യ: മേരി. മക്കള്‍:ആസ്റ്റല്‍ ഡേവിഡ്, എയ്ഞ്ചല്‍ നിക്കി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe