Home 2018
Yearly Archives: 2018
കേരളപ്പിറവി ദിനം വര്‍ണ്ണശബള പരിപാടികളോടെ ആഘോഷിച്ചു
അവിട്ടത്തൂര്‍-എല്‍. ബി. എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളപിറവി ദിനാഘോഷം വര്‍ണ്ണശബള പരിപാടികളോടെ നടത്തി.കഥകളി,കേരളനടനം,മോഹിനിയാട്ടം,തിരുവാതിര,ഒപ്പന,മാര്‍ഗ്ഗംകളി,കളരി,പുലിക്കളി,കര്‍ഷകസ്ത്രീകള്‍,ചെണ്ടമേളം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
തുടര്‍ന്ന് നടന്ന ഘോഷയാത്ര പ്രിന്‍സിപ്പല്‍ ഡോ.എ വി രാജേഷ് ഹെഡ്മാസ്റ്റര്‍...
കേരളപോലീസ് റെയ്‌സിംഗ് ഡേ:സെമിനാറും എക്‌സിബിഷനും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-നവംബര്‍ 1 കേരളപിറവിയോടനുബന്ധിച്ച് കേരളപോലീസ് റെയ്‌സിംഗ് ഡേ-സെമിനാറും എക്‌സിബിഷനും സംഘടിപ്പിച്ചു.പി ടി ആര്‍ മഹലില്‍ നടന്ന പരിപാടി ഇരിങ്ങാലക്കുട എം എല്‍ എ കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.തൃശൂര്‍ റേഞ്ച്...
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേള ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഓവറോള്‍ കീരീടം അവിട്ടത്തൂരിന്
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഓവറോള്‍ കരസ്ഥമാക്കിയ അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീം
ശാന്തിനികേതനില്‍ കേരളപിറവിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട-ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന കേരളപിറവിദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു.പരിപാടിയുടെ ഉദ്ഘാടനം എസ് എം ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ നിര്‍വ്വഹിച്ചു.മലയാള വിഭാഗം മേധാവി കെ സി...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജിംനാസ്റ്റിക് കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റിന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ കോളേജില്‍വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കിരീടം നിലനിര്‍ത്തി. രണ്ടാംസ്ഥാനം കോളിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനും, മൂന്നാംസ്ഥാനം എസ്.എന്‍.ജി.സി....
ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്‌സില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഒക്ടോബര്‍ 31 ദേശീയോദ്ഗ്രഥനദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ സൗജന്യ നേത്ര ചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. എന്‍.എസ്.എസ്. യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറല്‍ ഹോസ്പിറ്റല്‍ ഒപ്‌റ്റോമെട്രിസ്റ്റ്...
ഈ പള്ളിമേടക്ക് ഇന്ന് നൂറു വയസു തികയും-ഈ വൈദീക മന്ദിരത്തിനു ഇന്ന് നൂറു വയസ്
ഇരിങ്ങാലക്കുട: ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കത്തീഡ്രല്‍ ദേവാലയത്തിലെ പള്ളിമേടക്ക് ഇന്ന് നൂറുവയസ്. 1918 നവംബര്‍ ഒന്നിനാണ് ഈ പള്ളിമേട പണി പൂര്‍ത്തീകരിച്ചതായി രേഖകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഒന്നാം നിലയിലെ കോണ്‍ഫ്രന്‍സ് ഹാളിനുള്ളിലെ മരത്തിന്റെ ഫലകത്തില്‍...
തൃശ്ശൂര്‍ ജില്ലാ മിനി വോളിബോള്‍ കിരീടം ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌ക്കൂളിന്
ഇരിങ്ങാലക്കുട : പിരയാരം സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ് സ്‌കൂളില്‍ വെച്ച് നടന്ന തൃശ്ശൂര്‍ ജില്ലാ മിനി വോളിബാള്‍ ടൂര്‍ണ്ണമെന്റില്‍ ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌ക്കൂള്‍ ചാമ്പ്യന്‍മാരായി. പതിനെട്ടോളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ജി.എച്ച്.എസ്.എസ്....
നെല്ലിശ്ശേരി കാളത്തുപറമ്പില്‍ പൗലോസ് മകന്‍ ജോണ്‍ (80) നിര്യാതനായി
നെല്ലിശ്ശേരി കാളത്തുപറമ്പില്‍ പൗലോസ് മകന്‍ ജോണ്‍ (80) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് വെളയനാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ : സെലീന, മക്കള്‍ : ജിപ്‌സന്‍, ജിന്‍സി,...
റൂബിജൂബിലിയോടനുബന്ധിച്ചുള്ള കാരുണ്യ ഭവനങ്ങളുടെ താക്കോല്‍ ദാനവും, റൂബി ജൂബിലി സമാപനവും നടന്നു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക കത്തീഡ്രല്‍ ആയതിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് പണിത കാരുണ്യ ഭവനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ തോക്കോല്‍ ദാനവും, റൂബി ജൂബിലി സമാപനവും കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ച് ബിഷപ്പ് മാര്‍...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 വര്‍ഷത്തെ വര്‍ക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങളുടെയോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ഇന്ന് നടന്നു.പ്രളയത്തെ തുടര്‍ന്ന് ആദ്യമായി ചേരുന്നവര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗത്തില്‍ നിലവിലെ പദ്ധതികള്‍ക്ക്...
വൃദ്ധ ദമ്പതികളെയും മകളെയും വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി
കാട്ടൂര്‍- പടിയൂര്‍ കനാല്‍ പാലത്തിനടുത്ത് വൃദ്ധ ദമ്പതികളെയും മകളെയും വീട് കയറി ആക്രമിച്ച കേസിലെ പ്രതി എടതിരിഞ്ഞി, വേലുപറമ്പില്‍ അരുണന്‍ മകന്‍ സംഗീത് 25 വയസ്സ് എന്നയാളെ ഇന്ന് കാട്ടൂര്‍ പോലീസ് സബ്...
ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.കിഴുത്താണി RMLP സ്‌ക്കൂള്‍ ജംഗ്ഷനില്‍ നടന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണത്തിലും മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു....
പോലീസ് നടപടികള്‍ക്ക് വേഗത പോരെന്ന വിമര്‍ശനവുമായി പരാതിക്കാരിയും കുടുംബവും
ഇരിങ്ങാലക്കുട-സംഘടനനേതാവ് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ പോലീസ് നടപടികള്‍ക്ക് വേഗതപോരെന്ന് പരാതിക്കാരിയും കുടുംബവും .2018 ജൂലായ് 11 ന് നടന്ന സംഭവത്തില്‍ പരാതിക്കാരി ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയത് പ്രകാരം കാട്ടൂര്‍ പോലീസ് സ്ഥലത്തത്തി...
നാദോപാസന സംഗീത മത്സരം ഫെബ്രുവരി 9,10 തിയ്യതികളില്‍
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും ,ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി 2019 ഫെബ്രുവരി 9,10 തിയ്യതികളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ 16 വയസ്സിന് താഴെ ജൂനിയര്‍ വിഭാഗത്തിനും 16 മുതല്‍ 25 വയസ്സുവരെ...
വിസ്ഡം ക്ലബ്ബും ഫീനിക്‌സ് ക്ലബ്ബും ജേതാക്കള്‍
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ യുവകേന്ദ്രയും, ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബും ചേര്‍ന്ന നടത്തിയ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്തല കായികമേളയില്‍ സെവന്‍സ് ഫുട്‌ബോളിലും, വടംവലിയിലും ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബ് ജേതാക്കളായി. ഫുട്‌ബോളില്‍ ഫീനിക്‌സ് ക്ലബ്ബ് റണ്ണേഴ്‌സ്പ്പായി....
ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ വാര്‍ഷികം രാജിഗാന്ധി മന്ദിരത്തില്‍ ആചരിച്ചു.
ഇരിങ്ങാലക്കുട-ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ വാര്‍ഷികം രാജിഗാന്ധി മന്ദിരത്തില്‍ ആചരിച്ചു.
ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് ടി. വി ചാര്‍ളി ഭദ്രദീപം കൊളുത്തി അനുസ്മരണ പ്രഭാഷണം നടത്തി. ഡി. സി. സി സെക്രട്ടറി സോണിയ ഗിരി,മണ്ഡലം...
പതിനഞ്ചാം ജന്മദിനമാഘോഷിക്കുന്ന എയ്ഞ്ചല്‍ ഷാജന്‍ ചക്കാലക്കലിന് ജന്മദിനാശംസകള്‍.
പതിനഞ്ചാം ജന്മദിനമാഘോഷിക്കുന്ന എയ്ഞ്ചല്‍ ഷാജന്‍ ചക്കാലക്കലിന് ജന്മദിനാശംസകള്‍....
അഹല്യ എക്‌സ്‌ചേഞ്ച് കസ്റ്റമര്‍ മീറ്റ് നടത്തി
ഇരിങ്ങാലക്കുട: അഹല്യ എക്‌സ്‌ചേഞ്ച് ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തില്‍ കസ്റ്റമര്‍ മീറ്റ് നടത്തി. ജനറല്‍ മാനേജര്‍ വി. എസ് ജയറാം മീറ്റ് ഉല്‍ഘാടനം ചെയ്തു. വിദേശ വിനിമയ വിഭാഗം മാനേജര്‍ വി. വി നിമീഷ്,...
പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന സൗജന്യ തൊഴില്‍ പരിശീലന പദ്ധതി രജിസ്ട്രറേഷന്‍ 31 വരെ
ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തിന് 'പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന (PMKVY) എന്ന പദ്ധതി വഴി എ.ഐ.സി.ടി.ഇ(AICTE) യുടെ അംഗീകാരത്തോടെ മൂന്ന് കോഴ്‌സുകള്‍ പഠിപ്പിക്കുവാന്‍ അംഗീകാരം ലഭിച്ചിരിക്കുന്നു....