Home 2018
Yearly Archives: 2018
സംസ്ഥാനപാത 61ലെ പുല്ലൂര്‍ അപകടവളവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും
പുല്ലൂര്‍: പോട്ട- മൂന്നുപീടിക സംസ്ഥാനപാത 61 ലെ പുല്ലൂര്‍ മിഷന്‍ ആശുപത്രിക്കും മന്ത്രിപുരത്തിനും മദ്ധ്യേയുള്ള അപകടവളവ് ഒഴിവാക്കുന്നതിനുള്ള രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് വീണ്ടും തുടങ്ങുന്നു. ഈ മാസം തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍...
കരുവന്നൂര്‍ പുഴയോരസംരക്ഷണ സമിതി രൂപികരിച്ച് വൃത്തിയാക്കല്‍ ആരംഭിച്ചു.
കരുവന്നൂര്‍ : കരുവന്നൂര്‍ പുഴയോരം വ്യാപകമായി കൈയേറുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഏകം പുഴയോര സംരക്ഷണ സമിതി രൂപികരിച്ച് പുഴയോരം വൃത്തിയാക്കല്‍ ആരംഭിച്ചു.വലിയപാലം മുതല്‍ ഇല്ലിക്കല്‍ ഡാം വരെയുള്ള പ്രദേശത്ത് മൂര്‍ക്കനാട് ബണ്ട്...
പൊറത്തിശ്ശേരി മഹാത്മ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു.
പൊറത്തിശ്ശേരി ; മഹാത്മ എല്‍. പി ,യു .പി സ്‌കൂളിലെ ശീതീകരിച്ച ഹൈടെക് കമ്പ്യൂട്ടര്‍ ലാബിന്റെയും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളിലെ സ്പീക്കര്‍ സംവിധാനത്തിന്റെയും ഉദ്ഘാടനവും 58 മത് വാര്‍ഷികം, അധ്യാപക രക്ഷാകര്‍ത്ത്യദിനം ,മാത്യദിനം...
കരിക്കുറി തിരുന്നാള്‍ ഭക്തിനിര്‍ഭരം : അമ്പത് നോമ്പിന് തുടക്കമായി.
ഇരിങ്ങാലക്കുട ; അമ്പതു നോമ്പിലേക്ക് ക്രൈസ്തവസമൂഹം ഇന്നു വിഭൂതി ആചരണത്തോടെ തുടക്കം കുറിച്ചു. സുറിയാനി പാരമ്പര്യത്തില്‍ കരിക്കുറി തിരുനാള്‍ ആചരിച്ചുകൊണ്ടാണ് അമ്പതു നോമ്പിലേക്കു പ്രവേശിക്കുന്നത്. ദേവാലയങ്ങളില്‍ കുര്‍ബ്ബാന മധ്യേ വൈദികര്‍ വിശ്വാസികളുടെ നെറ്റിയില്‍...
ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ ചികിത്സാ ധനസഹായം വിതരണം ചെയ്തു
ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ 23 ലക്ഷം രൂപ അനുവദിച്ചതായി എം എല്‍ എ കെ യു അരുണന്‍ അറിയിച്ചു. ചികിത്സാ ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് ധനസഹായം വിതരണം ചെയ്തു...
ഐ സി എല്‍ മെഡിലാബ് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇരിങ്ങാലക്കുട : 26 വര്‍ഷകാലമായി നോണ്‍ബാങ്കിംങ്ങ് രംഗത്തി പ്രവര്‍ത്തിച്ച് വരുന്ന ഐ സി എല്‍ ഫിന്‍ കോര്‍പ്പിന്റെ ആരോഗ്യ ചികിത്സ രംഗത്തേയ്ക്കുള്ള ആദ്യ ചുവട് വെയ്പ്പായി പുതിയ സംരംഭമായ ഐ സി എല്‍...
ദേവസ്വം ഭൂമി തിരികെ കിട്ടാന്‍ വീണ്ടും ജനകീയപ്രക്ഷോപം ആരംഭിയ്ക്കും : ഹിന്ദു ഐക്യവേദി
ഇരിങ്ങാലക്കുട ; ഠാണാവില്‍ കൂടല്‍മാണിക്യം ദേവസ്വം ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഐ ഓഫിസ് ഒഴിഞ്ഞുപോയതിനെതുടര്‍ന്ന് സ്ഥലം ദേവസ്വം തിരികെ പിടിക്കണമെന്ന് ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് സമിതി ആവശ്യപ്പെട്ടു. ദേവസ്വം തിരികെ ആവശ്യപ്പെട്ടിട്ടും വീണ്ടും...
ചേലൂരില്‍ സ്‌കൂട്ടറിന് പുറകില്‍ ബസിടിച്ച് യുവാവിന് പരിക്ക്
ഇരിങ്ങാലക്കുട : ചേലൂര്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.പാല്‍ വിതരണം കഴിഞ്ഞ് വരുകയായിരുന്ന തയ്യില്‍ സുരേഷ് മകന്‍ വിഷ്ണു വീട്ടിലേയ്ക്ക് ഉള്ള വഴിയിലേയ്ക്ക് വാഹനം വളയ്ക്കുന്നതിനിടെ പിറകില്‍...
വടയമ്പാടിയും അശാന്തന്റെ മൃതദേഹത്തോടുള്ള അനാദരവും കുരിപ്പുഴക്ക് നേരെയുള്ള അക്രവും സംഘപരിവാറിന്റെ ജാതീയ വിവേചനത്തിന്റെ ഇരുള്‍ പരത്തല്‍ : കെ...
കാട്ടൂര്‍ :- വടയമ്പാടി സംഭവവും അശാന്തന്‍ഖെ മൃതദേഹത്തോട് കാണിച്ച അനാദരവും കുരീപ്പുഴക്ക് നേരെ കൊല്ലത്തുണ്ടായ അക്രമവും സംഘപരിവാറിന്റെ മതേതര കേരളത്തില്‍ ജാതീയ വിവേചനത്തിന്റെ അന്ധകാരം പരത്തുന്ന പുതിയ ശ്രമങ്ങളാണെന്ന് എ.ഐ.വൈ.എഫ് തൃശ്ശൂര്‍ ജില്ലാ...
കണ്ടംകുളത്തി ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച് ശ്രീ ശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി
ഇരിഞ്ഞാലക്കുട : 57 -മത് കണ്ടംകുളത്തി ടൂര്‍ണമെന്റില്‍ ചരിത്ര വിജയവുമായി ശ്രീശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി കാലടി വിജയികളായി .സന്തോഷ് ട്രോഫി താരങ്ങളും ,യൂണിവേഴ്‌സിറ്റി താരങ്ങളാലും ശക്തരായ സെന്റ്.തോമസ് കോളേജ് തൃശ്ശൂരിനെ ഏകപക്ഷിയമായ ഒരു...
കോതറ ആറാട്ടുകടവ് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.
എടതിരിഞ്ഞി : ശിവകുമാരേശ്വര ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ആറാട്ട് നടക്കുന്ന കോതറ ആറാട്ടുകടവ് പടിയൂരിലെ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.പുല്ലും ചണ്ടിയും നിറഞ്ഞു ഉപയോഗ ശൂന്യമായി കടന്നിരുന്ന കടവാണ് പ്രവര്‍ത്തകര്‍...
ആയിരം സ്ത്രികള്‍ അണിനിരന്ന എസ് എന്‍ ഡി പി മെഗാ യോഗാപ്രദര്‍ശനം
ഇരിങ്ങാലക്കുട : എസ് എന്‍ ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ മാനസികവും ശാരീരികവുമായ ശാക്തീകരണം മുന്‍ നിര്‍ത്തി യോഗമാസ്റ്റര്‍ സുജിത്ത് ബാലാജിയുടെ നേതൃത്വത്തില്‍ ആയിരത്തില്‍പരം വനിതകളുടെ യോഗപ്രദര്‍ശനവും ദൈവദശകം,ഹരിവരാസനം എന്നി...
ലയണ്‍സ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട : തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളടങ്ങിയ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്റ്റ് 318 ഡി യുടെ നേതൃത്വത്തില്‍ ജില്ലകളിലെ ഭിന്നശേഷിയുളള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ലയണ്‍സ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് മന്ത്രി വി.എസ് സുനില്‍കുമാര്‍...
ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറിയ വടക്കേക്കര തറവാട് സ്ഥലം നവീകരിക്കുന്നു.
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറി കിട്ടിയ വടക്കേക്കര തറവാടും സ്ഥലവും നവീകരിക്കുന്നന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അടക്കം ജനിച്ചുവളര്‍ന്ന മണ്ണ് തൃപ്പടിദാനമായി കൂടല്‍മാണിക്യം ദേവസ്വത്തിന് നല്‍കിയിട്ട് നോക്കാനാളില്ലാതെ...
കുഷ്ഠരോഗ നിര്‍മാര്‍ജ്ജന വാരം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ.ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക കുഷ്ഠരോഗ ദിനത്തോടുബദ്ധിച്ച് ഒരാഴ്ച്ച നീണ്ട് നിന്ന കുഷ്ഠരോഗ നിര്‍മാര്‍ജ്ജന യഞ്ജം സംഘടിപ്പിച്ചു.ആസുപത്രിയില്‍ എത്തിചേരുന്ന രോഗികള്‍,കിടപ്പ് രോഗികള്‍,സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്ക് ത്വക്ക് രോഗ വിദഗ്ദന്‍ ഡോ.രാജേഷ്...
കൂടല്‍മാണിക്യം ദേവസ്വം തിരികെ ആവശ്യപ്പെട്ട സി ഐ ഓഫീസ് ട്രാഫിക് യൂണിറ്റായി മാറുന്നു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെതായ ഇരിങ്ങാലക്കുട ഠാണവിലെ സി ഐ ഓഫീസ് കെട്ടിടവും സ്ഥലവും പോലീസ് ട്രാഫിക് യൂണിറ്റായി മാറുന്നു.ദീര്‍ഘകാലമായി ഈ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഓഫിസായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു.കാട്ടൂങ്ങച്ചിറയിലെ...
ഐ എന്‍ ടി യു സി കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട : പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ദ്ധനവ് പിന്‍വലിക്കുക,കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാര്‍ നീതിപാലിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ എന്‍ ടി യു സി കരിദിനം ആചരിച്ചു. ഐ എന്‍...
സ്വയം പ്രതിരോധം തീര്‍ക്കാന്‍ സ്ത്രികള്‍ പ്രാപ്തരാകണം : എസ് പി യതീഷ് ചന്ദ്ര ഐ പി എസ്
ഇരിങ്ങാലക്കുട : സ്ത്രികളുടെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് സ്ത്രികള്‍ സ്വയംപ്രാപ്തരാകണം എന്നും ഇതിനായി ശാരീരികവും മാനസികവുമായ ശക്തി സ്ത്രികള്‍ കൈവരിക്കണമെന്നും തൃശൂര്‍ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐ...
കോടംകുളം എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു
എടതിരിഞ്ഞി: എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ കോടംകുളം എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ പുതിയ കെട്ടിടത്തിന്റെയും വയോജനമിത്രം പെന്‍ഷന്‍ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കേരള ബാങ്കിന്റെ എല്ലാവിധ സേവന...
ക്രൈസ്റ്റ് കോളേജിലെ പഴയകാല പടകുതിരകള്‍ വീണ്ടും കളത്തിലിറങ്ങി.
ഇരിങ്ങാലക്കുട : 57-ാംമത് ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി എവറോളിംങ്ങ് ട്രോഫിയ്ക്കും തൊഴുത്തില്‍പറമ്പില്‍ റണ്ണേഴ്‌സ് ട്രോഫിയ്ക്കും വേണ്ടിയുള്ള ടൂര്‍ണ്ണമെന്റിലാണ് ക്രൈസ്റ്റ് കോളേജിലെ പഴയ ഫുട്ട്‌ബോള്‍ ടീം പ്രായത്തേ വെല്ലുന്ന പ്രകടനവുമായി കളത്തിലിറങ്ങിയത്.പ്രദര്‍ശന മത്സരത്തില്‍ മുന്‍കാല...