21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 9, 2018

കാലങ്ങളായി മാറ്റാതെ നിന്നിരുന്ന ബസ് സ്റ്റോപ്പുകള്‍ പോലീസിന്റെ നേതൃത്വത്തില്‍ മാറ്റി സ്ഥാപിക്കാന്‍ ബോര്‍ഡുകള്‍ വെച്ചു

ഇരിങ്ങാലക്കുട: ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തീട്ടും കാലങ്ങളായി മാറ്റാതെ നിന്നിരുന്ന ബസ് സ്റ്റോപ്പുകള്‍ പോലീസിന്റെ നേതൃത്വത്തില്‍ മാറ്റി സ്ഥാപിക്കാന്‍ ബോര്‍ഡുകള്‍ വെച്ചു. നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗത കുരുക്കും അപകടങ്ങളുമാണ് പോലീസ് നടപടികള്‍...

എടതിരിഞ്ഞിയില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു

ഇരിങ്ങാലക്കുട: എടതിരിഞ്ഞി പോസ്റ്റ് ഓഫിസിന് സമീപം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നടന്ന അപകടത്തില്‍ ചേലൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ചേലൂര്‍ കുറുവത്ത് വീട്ടില്‍ സാജനും കുടുംബവും ബൈക്കില്‍ വരുന്ന വഴി ഇവരുടെ മുന്നില്‍ കൂടി...

റിഥം ആര്‍ട്ട് ഗാലറിയും ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-അരിപ്പാലം വടക്കുംകര ഗവ.യു.പി.സ്‌കൂളില്‍ റിഥം ആര്‍ട്ട് ഗാലറി ഉദ്ഘാടനം സി.എന്‍.ജയദേവന്‍.എം.പി. നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് ചിത്രപ്രദര്‍ശനവും പുരാവസ്തു പ്രദര്‍ശനവും നടത്തി.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ പുരാവസ്തു പ്രദര്‍ശനം ഉദ്ഘാടനം...

എം .ബി .ബി .എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോക്ടറിന് ജന്മനാടിന്റെ സ്വീകരണം

ഇരിങ്ങാലക്കുട-എം ബി ബി എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടര്‍ അനന്തു പി. ഉണ്ണിരാജന് ജന്മനാടായ കോളനി നിവാസികള്‍ സ്വീകരണം നല്‍കി.പി .വി ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍...

സംസ്ഥാന കലോല്‍സവത്തില്‍ പദ്യോചാരണത്തില്‍ എ ഗ്രേഡ് നേടിയ അഭയ്‌ദേവിന് എസ് .എന്‍ .ഡി .പി യുടെ ആദരം

ഇരിങ്ങാലക്കുട-ആലപ്പുഴയില്‍ നടന്ന സംസ്ഥാന കലോല്‍സവത്തില്‍ പദ്യോചാരണത്തില്‍ എ ഗ്രേഡ് നേടിയ മാപ്രാണം തളിയകോണം സ്വദേശി അഭയ്‌ദേവിന് എസ് .എന്‍ .ഡി .പി യുടെ ആദരം. മുകുന്തപുരം താലൂക്ക് എസ് .എന്‍ .ഡി. പി...

ഇരിങ്ങാലക്കുട സെന്റ് മേരീസിന് ചരിത്രവിജയം

ഇരിഞ്ഞാലകുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ചരിത്ര വിജയം നേടി .ഹയര്‍ സെക്കണ്ടറി വിഭാഗം ചവിട്ടുനാടകത്തില്‍ സംസ്ഥാനത്ത് A ഗ്രേഡോടെ രണ്ടാംസ്ഥാനം കരസ്ഥമാക്കി  

പുതിയ സബ്ബ് രജിസ്ട്രാര്‍ ഓഫീസ് മിനി സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-50 വര്‍ഷത്തിലധികമായി ഇരിങ്ങാലക്കുട ഠാണാവിലെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ബ് രജിസ്ട്രാര്‍ ഓഫീസ് ഡിസംബര്‍ 10 ാം തിയ്യതി മുതല്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനാരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ഓഫീസിന്റെ ഉദ്ഘാടനം എം. എല്‍....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe