മുന്‍ അദ്ധ്യാപകന്‍ പരേതനായ തെക്കുട്ട് ബാലകൃഷ്ണന്‍ മാസ്റ്ററുടെ മകന്‍ മനോമോഹനന്‍(ബാബു 56) അന്തരിച്ചു

450

കോണത്തുകുന്ന്: മുന്‍ അദ്ധ്യാപകന്‍ പരേതനായ തെക്കുട്ട് ബാലകൃഷ്ണന്‍ മാസ്റ്ററുടെ മകന്‍ മനോമോഹനന്‍(ബാബു 56) അന്തരിച്ചു. ഭാര്യ: രതി. മക്കള്‍: ഹീര, ഗോകുല്‍. അമ്മ: പരേതയായ ദേവകി.(മുന്‍ അദ്ധ്യാപിക). സഹോദരങ്ങള്‍: ജയശ്രീ, പരേതയായ ശോഭന, സബിത, നന്ദകുമാര്‍. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍.

 

Advertisement