വെള്ളാംങ്ങല്ലൂര്‍: പരേതനായ തളിയക്കാട്ടില്‍ ബാലകൃഷ്ണ മേനോന്റെ ഭാര്യ ഉണ്ണിപറമ്പത്ത് ഭാഗീരഥി അമ്മ88 അന്തരിച്ചു

505

വെള്ളാംങ്ങല്ലൂര്‍: പരേതനായ തളിയക്കാട്ടില്‍ ബാലകൃഷ്ണ മേനോന്റെ ഭാര്യ ഉണ്ണിപറമ്പത്ത് ഭാഗീരഥി അമ്മ88 അന്തരിച്ചു. മക്കള്‍: വിദ്യാസാഗര്‍(മുംബെ), മൈഥിലി(മുന്‍ സീനിയര്‍ സൂപ്രണ്ട്, തൃശൂര്‍ എന്‍ജിനീയറിങ്ങ് കോളേജ്), ഹരിഹരന്‍(മുന്‍ ഗള്‍ഫ്), മഹേഷ്(എഡിഒ, സ്റ്റാസ്റ്റിക്‌സ്.എറണാകുളം), മനോജ്(കാനഡ). മരുമക്കള്‍: നിര്‍മ്മലദേവി, രാധാകൃഷ്ണന്‍(മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍), ഗീതദേവി, സുനിത(എസ്എന്‍വി എല്‍പി സ്‌കൂള്‍.പടിയൂര്‍), സംഗീത(കാനഡ). സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍.

Advertisement