കുഞ്ഞിവീട്ടില്‍ പരമേശ്വരന്‍ (59) നിര്യാതനായി

522

കുഞ്ഞിവീട്ടില്‍ പരമേശ്വരന്‍ (59) നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഇരിങ്ങാലക്കുടയിലെ അഡ്വ. ടി.ജെ.തോമാസിന്റെ ഗുമസ്തനായി ജോലി ചെയ്തീരുന്നു. ഭാര്യ : ഉഷ. മക്കള്‍ : ഉപന്യ, നിമിഷ. മരുമക്കള്‍ : വിനോദ്, സഞ്ജയ്. സംസ്‌കാരം വ്യാഴാഴ്ച(15-11-18) ന് രാവിലെ 10 മണിക്ക്.

Advertisement