കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗനവാടി പ്രവേശനോല്‍സവം

551

കാറളം: പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗനവാടി പ്രവേശനോല്‍സവം നടന്നു.ആശ വര്‍ക്കര്‍ സിന്ധു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വാര്‍ഡ് മെമ്പര്‍ കെ.ബി.ഷമീര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക് മെമ്പര്‍ ഷംല അസ്സീസ് മുഖ്യാതിഥി ആയിരുന്നു.എ.ഡി.എസ് പ്രസിഡണ്ട് സുമി ചന്ദ്രന്‍ സ്വാഗതവും കെ.രാധ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Advertisement