30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: October 29, 2018

സുരക്ഷ 2019 മാടായിക്കോണം ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ യു .പി സ്‌കൂളില്‍ നടപ്പിലാക്കി

മാടായിക്കോണം-ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബിന്റെ ഇന്‍ഷുറന്‍സ് സുരക്ഷാ പദ്ധതിയില്‍ മാടായിക്കോണം ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ യു പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി.റോട്ടറി വൈസ് ചെയര്‍മാന്‍ ജോഷി ചാക്കോ മുഖ്യാതിഥിയായിരുന്നു.ചാലക്കുടി പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍...

വെസ്റ്റാ ശിശുദിനാഘോഷം നവംബര്‍ 12, 13, 14 തിയ്യതികളില്‍

ഇരിങ്ങാലക്കുട: കെ.എസ് പാര്‍ക്കിന്റെ പത്തൊമ്പതാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരവും ശിശുദിനാഘോഷവും നവംബര്‍ 12, 13, 14 തിയ്യതികളില്‍ കെ.എസ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 12-ാം തിയ്യതി രാവിലെ 10 മുതല്‍ 11...

അപകടകെണിയൊരുക്കി ഇരിങ്ങാലക്കുട ഠാണാ റോഡില്‍ നിന്ന് ഞവരിക്കുളത്തേത്തേക്കുളള റോഡിലെ ഗര്‍ത്തങ്ങള്‍

ഇരിങ്ങാലക്കുട-അപകടകെണിയൊരുക്കി ഇരിങ്ങാലക്കുട ഠാണാ റോഡില്‍ നിന്ന് ഞവരിക്കുളത്തേത്തേക്കുളള റോഡിലെ ഗര്‍ത്തങ്ങള്‍.തൃശൂര്‍ റൂട്ടിലേക്കുള്ള ലിമിറ്റഡുകള്‍ കടന്നുപോകുന്ന ഇരിങ്ങാലക്കുട ഠാണാ റോഡില്‍ നിന്നും ബൈപ്പാസിലേക്ക് തിരിയുന്ന മൂന്നും കൂടിയ ജംഗ്ഷനിലാണ് റോഡ് പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ലോക മസ്തിഷ്‌കാഘാത ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട-ലോക മസ്തിഷ്‌കാഘാത ദിനത്തോടനുബന്ധിച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മസ്തിഷ്‌കാഘാതം, അതിന്റെ ലക്ഷണങ്ങള്‍, പരിചരണ രീതികള്‍ എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ക്ലാസ് സംഘടിപ്പിച്ചു. അതോടൊപ്പം കാര്‍ഡിയോ പള്‍മനറി...

കുപ്രസിദ്ധ മോഷ്ടാവ് ‘ഉടുമ്പ് പപ്പന്‍ ” പിടിയില്‍.

ഇരിങ്ങാലക്കുട-നിരവധി ക്ഷേത്ര ഭംഢാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ ആസാദ് റോഡ് ഫ്‌ലാറ്റില്‍ താമസിക്കുന്ന 'ഉടുമ്പ് പപ്പന്‍' എന്നറിയപെടുന്ന കാര്യങ്ങാട്ടില്‍ പത്മനാഭന്‍ (63) എന്നയാളെ ഇന്നലെ രാത്രി ഇരിങ്ങാലക്കുട സി. ഐ എം...

സെന്റ് ജോസഫ്‌സ് കോളേജില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- സെന്റ് ജോസഫ്‌സ് കോളേജില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ എക്‌സ്പ്‌ളോറിംഗ് -ന്യൂ ഫ്രൊന്റിയേഴ്‌സ ഓഫ് ഐ സി ടി എനേബ്‌ളഡ് എഡ്യൂക്കേഷന്‍ എന്ന പേരില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ലിസ്സി...

എടതിരിഞ്ഞി എച്ച് .ഡി .പി. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍. എസ് .എസ് യൂണിറ്റാരംഭിച്ചു

ഇരിങ്ങാലക്കുട-എച്ച് .ഡി. പി സമാജം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എന്‍. എസ് .എസ് യൂണിറ്റുകളാരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം. എല്‍. എ പ്രൊഫ.കെ യു അരുണന്‍ നിര്‍വ്വഹിച്ചു.പി. ടി. എ പ്രസിഡന്റ് എ .എസ്...

പ്രളയദുരിത സഹായം വിതരണം ചെയ്തു

ആളൂര്‍ : മാള ബ്ലോക്ക് ടൗണ്‍ സഹകരണബാങ്കിലെ 215 അംഗകുടുംബാംഗങ്ങള്‍ക്ക് 5000 ക വീതം പ്രളയ ദുരിത സഹായം വിതരണം ചെയ്തു. കുഴൂര്‍ ഗ്രാംപഞ്ചായത്ത് പ്രസിഡന്റ് വി.ശാന്തകുമാരി കുഴൂര്‍ പഞ്ചായത്തിലെ അംഗങ്ങള്‍ക്ക് വിതരണം...

പടിയൂര്‍ ചെട്ടിയാലില്‍ 10 വര്‍ഷത്തിലേറെയായി അങ്കണവാടി പ്രവര്‍ത്തിക്കുന്നത് കടമുറിയില്‍

പടിയൂര്‍: പഠിക്കാനും കളിക്കാനുമായി കുരുന്നുകളെത്തുന്നത് റോഡരുകിലെ വ്യാപരകേന്ദ്രത്തിലെ കടമുറിയില്‍. പടിയൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് ചെട്ടിയാല്‍ നോര്‍ത്തിലെ ചൈതന്യ അങ്കണവാടിയാണ് ഇപ്പോഴും ഇടുങ്ങിയ കടമുറിയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കുടുംബി സേവാസംഘത്തിന്റെ...

ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്‍മാര്‍

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് ആണ്‍കുട്ടികളുടെ ബോഡി ബിള്‍ഡിങ് ചാമ്പ്യന്‍ ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജ് വിദ്യാര്‍ത്ഥികള്‍ ചാമ്പ്യന്‍മാരായി.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ BLA മാരുടെയും ,ബൂത്ത് പ്രസിഡന്റ് മാരുടെയും പരിശീലന പരിപാടി കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ശ്രീ.എം.പി.ജാക്‌സന്‍ ഉദ്ഘാടനം ചെയ്തു . ബൂത്ത് പ്രസിഡന്റ്...

സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെ ഉണ്ടായ ആര്‍.എസ്.എസ്. ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇരിങ്ങാലക്കുട:സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടത്തിയ ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആശയങ്ങളെ നേരിടാന്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുന്ന സംഘപരിവാര്‍ കഴിഞ്ഞ...

കാനം രാജേന്ദ്രന്‍, കുട്ടംകുളം സമര നായകന്‍ കെ. വി. ഉണ്ണിയുടെ ഭവന സന്ദര്‍ശനം നടത്തി.

ഇരിങ്ങാലക്കുട :കഴിഞ്ഞ ദിവസം അന്തരിച്ച കുട്ടംകുളം സമരണനായകനും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സഖാവ് കെ. വി. ഉണ്ണിയുടെ ഭവനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സന്ദര്‍ശനം നടത്തി,കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു.സി പി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe