Wednesday, June 17, 2026
25.1 C
Irinjālakuda

താണിശ്ശേരി ഹൈനസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു

താണിശ്ശേരി-താണിശ്ശേരി ഹൈനസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു.അരി,ചായില,പരിപ്പ് ,വെളിച്ചെണ്ണ,മുളക്,മല്ലി,പപ്പടം തുടങ്ങിയവയായിരുന്നു കിറ്റിലുള്ളത് .പ്രസിഡന്‌റ് ഹരികൃഷ്ണന്‍ ,സെക്രട്ടറി നിപിന്‍ എം .എം ,ഖജാന്‍ജി മണികണ്ഠന്‍ ,ശ്യാം കേശവന്‍ ,അരുണ്‍പ്രേം ,വിജീഷ് ,എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്.താണിശ്ശേരിയിലെ ജനങ്ങളെ പ്രളയസമയത്ത് സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുവാനും ഹൈനസ്സ് ക്ലബ് മുന്നിലുണ്ടായിരുന്നു

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img