കാണ്‍മാനില്ല

2267

തുമ്പൂര്‍ : ചെറുതായി മാനസിക വിഭ്രാന്തിയുള്ള മദ്ധ്യയ്‌സകനെ കാണ്‍മാനില്ല.19-07-2018 വ്യാഴാഴ്ച്ച രാവിലെ മുതലാണ് തുമ്പൂര്‍ കണ്ണന്‍കാട്ടില്‍ വീട്ടില്‍ ഷാജി കെ കെ (48) എന്നയാളെ കാണാതായത്.വെളുത്ത നിറം ,നെറ്റിയില്‍ ചെറിയ മുറിപാട്,5.4 അടി പൊക്കമുള്ള ഇദേഹം കരിപച്ച ഷര്‍ട്ടും കാവി മുണ്ടുമാണ് കാണാതാകുമ്പോള്‍ ധരിച്ചിരുന്നത്.ആളൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇയാളെ പറ്റി എന്തെങ്കില്ലും വിവരം ലഭിയ്ക്കുന്നവര്‍ 9946416792 എന്ന നമ്പറില്‍ ബദ്ധപെടുവാന്‍ താല്‍പര്യപെടുന്നു.

Advertisement