പരേതനായ തട്ടില്‍ പെരുമ്പുള്ളി ഔസേപ്പ് ഭാര്യ മേരി (83) നിര്യാതയായി

499

കരുവന്നൂര്‍-പരേതനായ തട്ടില്‍ പെരുമ്പുള്ളി ഔസേപ്പ് ഭാര്യ മേരി (83) നിര്യാതയായി.സംസ്‌ക്കാരം 2018 ജൂലൈ 3 ന് രാവിലെ 9 മണിക്ക് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും
മക്കള്‍-ഡേവീസ് (late),ജോസ്(late),ആന്റു
മരുമക്കള്‍-കൊച്ചുത്രേസ്യ ,സെബീന(late),എല്‍സി

Advertisement