21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: June 4, 2018

കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സമരാഗ്‌നി സംഗമം സംഘടിപ്പിച്ചു

മാപ്രാണം:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരുത്തുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഉല്പാദന ചില വിന്റെ 150 ശതമാനം തറവില നിശ്ചയിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ഡോ.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാജ്യത്ത് നടപ്പാക്കുക, കാര്‍ഷിക...

ഞാറ്റുവേലമഹോത്സവം 2018 ഹരിതപുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഹരിതപുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.മത്സ്യകൃഷി,വാഴ കൃഷി,കേരകര്‍ഷകന്‍,കിഴങ്ങ് വര്‍ഗ്ഗ കൃഷി,ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണം,അലങ്കാര സസ്യങ്ങള്‍,മഴവെള്ള സംഭരണി.എന്നി മേഖലകളിലേയ്ക്കാണ് ഹരിത പുരസ്‌ക്കാരം നല്‍കുന്നത്.അതത് മേഖലകളില്‍ മികവ്...

‘കര്‍ഷകരുടെ കൂട്ടായ്മ’:ടാബും ബില്ലിംങ്ങ് മെഷീനും വിതരണം ചെയ്തു

കാട്ടൂര്‍ :കാട്ടൂര്‍ ഗ്രാമപഞ്ചായത്തും കൃഷി ഭവനും നടത്തിയ കര്‍ഷകരുടെ കൂട്ടായ്മ എന്ന പരിപാടിയില്‍ പുതുതായി നിയമിച്ച കര്‍ഷക മിത്രക്ക് ടാബും ,ബില്ലിംങ്ങ് മെഷീനും കൈമാറി.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാരി ടി വി...

‘നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ’: എസ് എഫ് ഐ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട :എസ് എഫ് ഐ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി RILP സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.എസ് എഫ് ഐ ജില്ലാ ജോ. സെക്രട്ടറി സോനാ കരീം...

നീഡ്‌സ് മികവ് 2018: കരുണയും കരുതലും ശ്രദ്ധേയം.

ഇരിങ്ങാലക്കുട: നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ മികവ് 2018 സംഘടിപ്പിച്ചു.വിവിധ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.ഇതോടൊപ്പം കരുണയും കരുതലും പദ്ധതിയുടെ ഭാഗമായി നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായവും നല്‍കി. മാസത്തിലെ...

ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു പ്ലാവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്തില്‍ ജൂണ്‍ 3 മുതല്‍ 22 വരെ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു പ്ലാവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.കേരളത്തിന്റെ ഔദ്യോധികഫലമായി ചക്കയെ തിരഞ്ഞെടുത്ത...

മദ്യപിച്ചിരിക്കിലേ പണത്തേ ചൊല്ലി തര്‍ക്കത്തേ തുടര്‍ന്ന് കൊലപാതകം : ബംഗാള്‍ സ്വദേശിക്ക് കഠിനതടവ്

ഇരിങ്ങാലക്കുട : നെന്മണിക്കര തലവണിക്കര താഴത്തോന്‍ ടൈല്‍ ഫാക്ടറിക്ക് സമീപം ഝാര്‍ഖണ്ഡ് സ്വദേശി മരണപ്പെട്ട കേസില്‍ പ്രതിക്ക് 5 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഝാര്‍ഖണ്ഡ് സിംഡേഗ...

സെന്റ് ജോസഫ്‌സ് കോളേജില്‍ പരിസ്ഥിതി ദിനാഘോഷം

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ സെന്റ് ജോസഫ്സ് കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പ്ലാസ്റ്റിക് ഉപയോഗം പരമാവധി...

കൂടല്‍മാണിക്യം ഉത്സവ മാലിന്യങ്ങളെ അടിയന്തിരമായി നീക്കം ചെയ്യാന്‍ നഗരസഭ നിര്‍ദ്ദേശം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ക്ഷേത്രമാലിന്യങ്ങള്‍ ക്ഷേത്രപരിസരത്തു നിന്നു നീക്കം ചെയ്യാത്തതില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭ 25,26 ലെ കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ പരാതി...

സെന്‍ട്രല്‍ സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക്ക് സെന്ററില്‍ ലോകോത്തര നിലവാരമുളള മെഷീനുകള്‍

സെന്‍ട്രല്‍ സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക്ക് സെന്ററില്‍ ലോകോത്തര നിലവാരമുളള ,പൂര്‍ണ്ണമായി ഇറക്കുമതി ചെയ്ത തൈറോയ്ഡ് മറ്റ് സ്ത്രീ ഹോര്‍മോണുകള്‍ ,ക്യാന്‍സര്‍ നിര്‍ണ്ണയത്തിനുള്ള ടെസ്റ്റുകള്‍ മുതലായവ ക്യത്യതയോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്ത് നല്‍കുന്ന സീമന്‍സ്സ് ഹോര്‍മോണ്‍...

പെട്രോള്‍ – ഡീസല്‍ – പാചകവാതക വിലവര്‍ദ്ധനവിനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ പ്രതിഷേധ മാര്‍ച്ച്

താഴേക്കാട്‌: പെട്രോള്‍ - ഡീസല്‍ - പാചകവാതക വിലവര്‍ദ്ധനവിനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ CPI തഴെക്കാട് (കൊമ്പിടി) പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച നടത്തി.സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം...

ജി ഡി എസ് അഖിലേന്ത്യാ പണിമുടക്ക് ശക്തിയായി തുടരുന്നു

ജി ഡി എസ് ന്റെ അഖിലേന്ത്യാ പോസ്റ്റല്‍ സമരം 14-ാം ദിവസം നടത്തിയ ധര്‍ണ്ണ ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിനു മുന്നില്‍ സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പറും എ ഐ...

എ ഐ വൈ എഫ് നേതൃത്വത്തില്‍ പഠനോപകരണ വിതരണവും,വൃക്ഷതൈ വിതരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:തുടര്‍ച്ചയായി 21-ാം വര്‍ഷവും ഇരിങ്ങാലക്കുട എ ഐ വൈ എഫ് കനാല്‍ ബേയ്‌സ് യൂണിററിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും അനുമോദനസദസ്സും വൃക്ഷതൈ വിതരണവും സംഘടിപ്പിച്ചു.എ ഐ വൈ എഫ് മണ്ഡലം കമ്മിററി അംഗം...

‘വളരുന്ന ലഹരി തകരുന്ന നാട്’:കഞ്ചാവ് മയക്കുമരുന്നിനെതിരെ എ ഐ വൈ എഫ്

ഇരിങ്ങാലക്കുട:കഞ്ചാവ് മയക്കുമരുന്ന് മാഫിയക്കെതിരെ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ യുവജന പ്രതിരോധം സിപിഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.എസ്.ബിനോയ് അധ്യക്ഷത വഹിച്ചു. സി പി ഐ...

വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

വേളൂക്കര:വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.ശുചിത്വ ക്യാമ്പിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് ,ഘടക സ്ഥാപനങ്ങള്‍ ,ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ ശുചീകരിച്ചു.ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ശുചീകരണ പ്രവൃത്തികള്‍ക്ക് പ്രസിഡന്റ് ഇന്ദിര തിലകന്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി കാട്ടൂര്‍ പോലീസ് പിടിയില്‍

കാട്ടൂര്‍ : 10-5-18 തിയ്യതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്സിലെ പ്രതി വെള്ളാനിയിലുള്ള ഗോപി, 62 വയസ് എന്നയാളെയാണ് കാട്ടൂര്‍ Sl ബൈജു.ഈ.ആര്‍, Asi സജീവ്കുമാര്‍, CPO...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe