25.9 C
Irinjālakuda
Thursday, January 16, 2025
Home 2018 May

Monthly Archives: May 2018

മുരിയാട് മണ്ഡലം പൂല്ലൂര്‍ മേഖല കോണ്‍ഗ്രസ്സ് ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു

മുരിയാട് : മണ്ഡലം പൂല്ലൂര്‍ മേഖല ആരോഗ്യ സദസ്സിന്റെ ഉല്‍ഘാടനം കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത് നിര്‍വഹിച്ചു.ആരോഗ്യ സദസ്സിന്റെ ഭാഗമായി നേത്രരോഗനിര്‍ണ്ണയ ക്യാമ്പും നിര്‍ധനരായ രോഗികള്‍ക് സൗജന്യമായി മരുന്നും തിമിര...

വാര്‍ത്തകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഫലം കണ്ടു : കൊറ്റനല്ലൂരില്‍ ഗതാഗതം പുനര്‍സ്ഥാപിച്ചു

കൊറ്റനെല്ലൂര്‍ : റോഡ് പൂര്‍ണ്ണമായും വട്ടം പൊളിച്ച് അശാസ്ത്രീയമായി കലുങ്ക് നിര്‍മ്മാണം നടത്തി രണ്ട് മാസക്കാലമായി നാട്ടുകാരുടെ കാല്‍ നടയാത്ര വരെ മുടക്കിയതിനെ കുറിച്ച് irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.ജനങ്ങളെ വെല്ലുവിളിച്ച്...

ഇരിങ്ങാലക്കുട സേവാഭാരതി ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ കല്ലിടല്‍ നടന്നു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയ്ക്ക് പൊറുത്തിശ്ശേരിയിലെ സുന്ദരനും മുരിയാടിലെ വനജ ആണ്ടവനും ദാനമായി നല്‍കിയ 95 സെന്റ് സ്ഥലത്ത് വീട് വയ്ക്കുന്നതിനുള്ള അപേക്ഷകരില്‍ നിന്നും അര്‍ഹരായ 24 പേരെ കണ്ടെത്തി അതില്‍ നിന്നും...

അഖില കേരള മിശ്രവിവാഹ സംഘം ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു

ഇരിങ്ങാലക്കുട : അഖില കേരള മിശ്രവിവാഹ സംഘം തൃശ്ശൂര്‍ ജില്ലാ സമ്മേളനം മെയ് 12,13 തിയ്യതികളിലായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും എസ് & എസ് ഹാളിലുമായി നടന്നു.ശനിയാഴ്ച്ച നടന്ന മതേതര സൗഹൃദ സദസ്സ്...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം സമാപിച്ചു.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന ശ്രീമദ് ഭാഗവത സപ്താഹം അവസാനിച്ചു. വെളുപ്പിനു 5 ന് സഹസ്രനാമജപവും തുടര്‍ന്ന് ഉദ്ധവോപദേശം, സ്വര്‍ഗ്ഗാരോഹണം, കല്‍ക്യാവതാരം, പരീക്ഷിത്തിന്റെ മുക്തി, മാര്‍ക്കണ്ഡേയോപഖ്യാനം എന്നിവക്കു ശേഷം...

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വാര്‍ഷിക സംഗമം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വാര്‍ഷിക സംഗമം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. സുരേഷ് പി.കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.എന്‍ ഹരി.പുതിയ പദ്ധതികള്‍ വിശദീകരിച്ചു. 2017 - 18 വര്‍ഷത്തെ പ്രവര്‍ത്തന...

ലോനപ്പന്‍ നമ്പാടന്‍ അനുസ്മരണ സമ്മേളനം സംഘാടക സമിതി രൂപികരിച്ചു

ഇരിങ്ങാലക്കുട : മുന്‍ എം എല്‍ എ ലോനപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ അഞ്ചാം ചരമ വാര്‍ഷികദിനത്തോട് അനുബദ്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപികരിച്ചു.കെ പി ദിവാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച...

ടാറില്‍ പെട്ടുപോയ തെരുവ് നായക്ക് സുമനസുകളുടെ കരുണയില്‍ പുനര്‍ജന്മം

ഇരിങ്ങാലക്കുട : പുതുതായി നിര്‍മ്മിച്ച് തുറന്ന് നല്‍കിയ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ ഉപയോഗ്യശൂന്യമായ ടാറ് വീപ്പകള്‍ റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരുന്നു.ഇവയില്‍ ചിലത് മറഞ്ഞ് വീണ് കടുത്ത ചൂടില്‍ ഉരുകി ഒലിച്ച...

ഇരിങ്ങാലക്കുടയ്ക്ക് ഇനി സ്വന്തമായി ആര്‍ ഡി ഓ : റവന്യൂ ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം മെയ് 28ന്

ഇരിങ്ങാലക്കുട : ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ഇരിങ്ങാലക്കുടയ്ക്ക് ലഭിച്ച റവന്യൂ ഡിവിഷന്‍ ഓഫിസിന്റെ ഉദ്ഘാടനം മെയ് 28 ന് ഉച്ചതിരിഞ്ഞ് 3 ന് നടക്കും.മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും ജില്ലയിലെ മന്ത്രിമാരെയും ഉള്‍പെടുത്തിയാണ്...

പരോള്‍നാളുകളില്‍ സ്നേഹചിത്രമൊരുക്കി ഇരിങ്ങാലക്കുട സ്വദേശി ഷാ തച്ചില്ലം ശ്രദ്ധേയനാകുന്നു.

ഇരിങ്ങാലക്കുട : അനുഭവങ്ങളുടെ അഭ്രപാളികളില്‍ പരിമിതമായ പരോള്‍ദിനങ്ങളുപയോഗിച്ച് മൈനാകം എന്ന ഹൃസ്വചിത്രമെടുത്ത് ഷാ തച്ചില്ലം ചരിത്രമാകുന്നു. ചീമേനി തുറന്ന ജയിലിലെ അന്തേവാസിയാണ് ഇരിങ്ങാലക്കുട തൊമ്മാന സ്വദേശി ഷാ തച്ചില്ലം. ജയില്‍ ചരിത്രത്തില്‍ ആദ്യമായാണ്...

സ്വര്‍ണപണിശാല ഉടമസ്ഥന്‍ കട്ടിങ്ങിനായി കൊടുത്തയച്ച സ്വര്‍ണവുമായുമായി ബംഗാള്‍ സ്വദേശികള്‍ മുങ്ങി

അമ്മാടം : പാറളം ഗ്രാമ പഞ്ചായത്തിലെ അമ്മാടത്തു സ്വര്‍ണപണിശാല ഉടമസ്ഥന്‍ കട്ടിങ്ങിനായി കൊടുത്തയച്ച സ്വര്‍ണവുമായുമായി ബംഗാള്‍ സ്വദേശികളായ ജോലിക്കാരന്‍ മുങ്ങി.അമ്മാടത്തു സ്വര്‍ണ പണി നടത്തുന്ന കണ്ണെത്തു വര്‍ഗീസിന്റെ മകന്‍ സാബു (42)വിന്റെ സ്വര്‍ണവുമായാണ്...

സംഗമേശ്വേന് നേദ്യത്തിനായി ദേവസ്വം വളപ്പില്‍ നട്ട വഴുതനങ്ങയ്ക്ക് നൂറ് മേനി.

ഇരിങ്ങാലക്കുട :സംഗമേശ്വന് പ്രിയപ്പെട്ട വഴുതന നിവേദ്യത്തിനുള്ള വഴുതനങ്ങ ദേവസ്വം ഉടമസ്ഥതയിലുള്ള കൊട്ടിലാക്കല്‍ പറമ്പില്‍ കൃഷി ചെയ്ത് വിളവെടുത്തു.സാധാരണ ദിവസങ്ങളില്‍ അമ്പതിലധികം വഴുതനങ്ങ നിവേദ്യങ്ങള്‍ ക്ഷേത്രത്തില്‍ ബുക്ക് ചെയ്യാറുണ്ട്. പന്ത്രണ്ട് കിലോ ദിനം പ്രതി...

കഥകളുടെ കൂട്ടുകാരന്‍ കാളിദാസിന് ഇരട്ടി മധുരമായി പ്ലസ്‌ടു ഫലം

വെള്ളാങ്ങല്ലൂര്: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മനയ്ക്കലപ്പടി നിവാസി കാളിദാസ് എന്ന കൊച്ചു കഥാകാരന് പ്ലസ്‌ ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഭീമാഭട്ടരുടെ സ്മരണാര്‍ഥം ആലപ്പുഴ ചൈതന്യ ഏര്‍പ്പെടുത്തിയ...

ഇരിങ്ങാലക്കുട നഗരസഭയില്‍ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഇരിങ്ങാലക്കുട :നഗരസഭയില്‍ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി നഗരസഭയില്‍ തുമ്പൂര്‍മുഴി മോഡല്‍ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്റ്റാപിക്കും. ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ എഴണ്ണവും, മാര്‍ക്കറ്റ്,...

വടക്കുംകര ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ 110 വര്‍ഷം ”ഉര്‍വ്വരം 2018”

അരിപ്പാലം : പൂമംഗലത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന വടക്കുംകര ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ 110 വര്‍ഷം പിന്നിടുന്ന സന്ദര്‍ഭത്തില്‍ വിദ്യാലയത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായ് രൂപികരിച്ച പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുടെ ഒന്നാം...

വേളൂക്കര പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം തള്ളി

വേളൂക്കര : പഞ്ചായത്തില്‍ ഭരണപരാജയം ആണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം തള്ളി.ഇന്ദിര തിലകന്റെ നേതൃത്വത്തില്‍ ഇടത്പക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണം പൂര്‍ണ്ണ പരാജയം ആണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസ...

ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്റെ മുറിയില്‍ മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞു

ഇരിങ്ങാലക്കുട: നഗരസഭ ചെയര്‍മാന്‍ ചേംബറില്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം ബി.ജെ.പി. തടഞ്ഞു. നഗരസഭയിലെ പഴയ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ കേടുവന്നത് മാറ്റുന്നതിനും ഇല്ലാത്തവരുടെ ചിത്രങ്ങള്‍ വയ്ക്കുന്നതിനും ചിത്രങ്ങള്‍ ഫ്രെയിം ചെയ്യുന്നതിന്...

ഊരകത്ത് ഇനി പ്രകൃതി സൗഹൃദ ഷോപ്പിങ്

പുല്ലൂര്‍: മുരിയാട് പഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഊരകത്ത് ഇനി പ്ലാസ്റ്റിക് രഹിത പ്രകൃതി സൗഹൃദ ഷോപ്പിങ്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റ പദ്ധതിയിലുള്‍പ്പെടുത്തി എല്ലാ വീടുകള്‍ക്കും തുണി സഞ്ചികള്‍ വിതരണം ആരംഭിച്ചു.ഇരിങ്ങാലക്കുട...

കുടിവെള്ളമില്ലാതെ ജനങ്ങള്‍ സമരത്തിലേയ്ക്ക് : പെപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പരിസരത്ത് നിന്നും ഠാണാവിലേയ്ക്ക് വരുന്ന റോഡിലാണ് പോസ്റ്റ് ഓഫിസിന് സമീപം കുടിവെള്ള പെപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.സമീപത്തേ വീടീന്റെ ഗേറ്റിന് മുന്നില്‍ തന്നേയാണ് പെപ്പ് പൊട്ടിയിരിക്കുന്നത്.ലക്ഷകണക്കിന് ലിറ്റര്‍...

മിശ്രവിവാഹിതരായ ഇരിങ്ങാലക്കുട സ്വദേശികളുടെ ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം : മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.

ഇരിങ്ങാലക്കുട : നാല് വര്‍ഷം മുന്‍പ് മിശ്രവിവാഹം കഴിച്ച ഇരിങ്ങാലക്കുട സ്വദേശികളായ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ആര്‍ എല്‍ ജീവന്‍ ലാലിനും ഭാര്യ ചാലക്കുടി എസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe