Monthly Archives: May 2018
ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പെട്രോള്‍ പമ്പ് ഉപരോധിച്ചു.
ഇരിങ്ങാലക്കുട: ദിവസേന വര്‍ദ്ധിച്ചു വരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പ് ഉപരോധിച്ചു.
മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍...
പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുസ്ലീംലീഗ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും മുസ്ലീംലീഗ് ജില്ലാ പസിഡണ്ട് സി.എ.മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട്...
മണ്‍സൂണ്‍കാല സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സബ്ബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ മണ്‍സൂണ്‍ കാല പരിശോധന രാവിലെ 9.00 മണിമുതല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അടുത്തുള്ള ടെസ്റ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെട്ടു.തൊണ്ണൂറോളം...
എ ബി വി പി ക്രൈസ്റ്റ് കോളേജ് യൂണിറ്റ് കൊടിമരം പുനഃസ്ഥാപിച്ച് പതാക ഉയര്‍ത്തി .
ഇരിഞ്ഞാലക്കുട: എ ബി വി പി ക്രൈസ്റ്റ് കോളേജ് യൂണിറ്റ് കൊടിമരം പുനഃസ്ഥാപിച്ച് പതാക ഉയര്‍ത്തി . യൂണിറ്റ് പ്രസിഡന്റ് അരുണ്‍ അധ്യക്ഷന്‍ ആയ പരിപാടിയില്‍ എ ബി വി പി ജില്ലാ...
ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ഭരണത്തിന് തിരശ്ശീലവീഴാറായി-സി പി ഐ
അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഭരണത്തിന് തിരശ്ശീലവീഴാറായെന്ന് സി പി ഐ
മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു.സി പി ഐ ടൗണ്‍ലോക്കല്‍ കമ്മിറ്റി നടത്തിയ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിച്ചു.
ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിച്ചു.കല്ലം കുന്നില്‍ ആസിഫ ബാനു നഗറില്‍ ( എസ്.എന്‍.എസ്.എസ് ഹാള്‍) ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എസ്.സതീഷ് ഉദ്ഘാടനം ചെയ്തു....
ഇരിങ്ങാലക്കുട നിയോജകമണ്ഡലം : മഹിളാ കോണ്‍ഗ്രസ് സംഗമം നടന്നു
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസ് സംഗമം രാജീവ് ഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു.കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ്...
ഓള്‍ ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ‘ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്’ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:ഓള്‍ ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട റെയ്ഞ്ച് എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് മദ്യത്തിനും മയക്കുമരുന്നിനും എതിരായ 'ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്' പ്രിയ ഹാളില്‍ വെച്ച് സംഘടിപ്പിച്ചു.പ്രസ്തുത ചടങ്ങില്‍...
ഇ എം എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കലും കരിയര്‍ ഗൈഡന്‍സ്...
കടുപ്പശ്ശേരി: ഇ എം എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എസ് എസ്. എല്‍. സി ,പ്ലസ് ടു ഫുള്‍ എ പ്ലസ് കിട്ടിയവര്‍ക്കുള്ള അനുമോദനവും ,കരിയര്‍ ഗൈഡന്‍സ് - മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ജ്യോതിസ്...
പെരുമ്പട അയ്യപ്പക്കുട്ടി മകന്‍ മോഹനന്‍ (61) നിര്യാതനായി
ചെമ്മണ്ട പെരുമ്പട അയ്യപ്പക്കുട്ടി മകന്‍ മോഹനന്‍ (61) നിര്യാതനായി.ഭാര്യ-അമ്മിണി .മക്കള്‍ -ദീപു,ദീപ . മരുമക്കള്‍ -അനില്‍ .സംസ്‌ക്കാരം സ്വവസതിയില്‍ നടന്നു
ഇരിങ്ങാലക്കുടയിലെ ക്രമസമാധാനം ആശങ്കാജനകം,പോലീസും ഭരണകൂടവും ക്രിയാത്മകമായി ഇപെടുക-എ.ഐ.വൈ.എഫ്
ഇരിങ്ങാലക്കുടഃ ഏതാനും നാളുകളായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന കൊലയും അക്രമവും ക്രമസമാധാന വീഴ്ച്ചയെ തുറന്നുകാട്ടുന്നതും ആശങ്കാജനകവും ആണ്. കഴിഞ്ഞ ദിവസം നഗരഹൃദയത്തില്‍ വിജയന്‍ എന്നമധ്യ വയസ്‌ക്കനെ വീടുകയറി വെട്ടികൊലപെടുത്തിയത് ഇതിന്റെ ഏറ്റവും...
ഇരിങ്ങാലക്കുട വിജയന്‍ കൊലകേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍
ഇരിങ്ങാലക്കുട : ഞായറാഴ്ച്ച വൈകീട്ട് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ വീട് കയറി കൊലപെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പോലിസ് പിടിയിലായി.മൂര്‍ക്കാനാട് സ്വദേശി കറത്തുപറമ്പില്‍ വിട്ടില്‍ അഭിനന്ദ്...
വിവാഹത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കെ പി മാത്യു കോക്കാട്ടും ത്രേസിയാമ ടീച്ചര്‍ക്കും വിവാഹാവാര്‍ഷികാശംസകള്‍
വിവാഹത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കെ പി മാത്യു കോക്കാട്ടും ത്രേസിയാമ ടീച്ചര്‍ക്കും വിവാഹാവാര്‍ഷികാശംസകള്‍ . മാഷ് ആനന്ദപുരം ശ്രീ കൃഷ്ണ സ്‌കൂളിലെ ഹെഡ്മാസ്റ്ററും ടീച്ചര്‍ ഇരിങ്ങാലക്കുട ഗവ:ബോയ്സിലെ ഹെഡ്മിസ്ട്രസ്സും ആയിരുന്നു.
അനുപമ മോഹന്റെ നേതൃത്വത്തില്‍ കുച്ചുപ്പുടി ശില്പശാല നടന്നു.
ഇരിങ്ങാലക്കുട: പ്രശസ്ത കുച്ചുപ്പുടി നര്‍ത്തകിയും ഗുരു പത്മഭൂഷണ്‍ ഡോ.വെമ്പട്ടി ചിന്നസത്യന്റെ ശിഷ്യയുമായ അനുപമ മോഹന്റെ നേതൃത്വത്തില്‍ കുച്ചുപ്പുടി ശില്പശാല നടന്നു.ഇരിങ്ങാലക്കുട അയ്യങ്കാവ് എന്‍ എസ് എസ് ഹാളില്‍ നടന്ന ശില്പശാല പ്രൊഫ. സാവിത്രി...
കളത്തുംപടിയിലെ കൂടല്‍മാണിക്യം ദേവസ്വം വക സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നു
ഇരിങ്ങാലക്കുട: പോട്ട- മൂന്നുപീടിക സംസ്ഥാന പാതക്കരികില്‍ കളത്തുംപടി ദുര്‍ഗ്ഗാ ക്ഷേത്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടമടക്കമുള്ള സ്ഥലം കൂടല്‍മാണിക്യം ദേവസ്വം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. പഴയ എന്‍.എസ്.എസ്. സ്‌കൂള്‍ ഓഡിറ്റോറിയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും സ്ഥലവുമാണ് ദേവസ്വം...
പയ്യപ്പിള്ളി മാത്യു ജോര്‍ജ്ജ് (69) നിര്യാതനായി
പയ്യപ്പിള്ളി മാത്യു ജോര്‍ജ്ജ് (69) നിര്യാതനായി .
മക്കള്‍- ജോഫി,ബൈജു,ജിജു, മരുമക്കള്‍- ബേബി ,ഷീബ ,നൈസി
ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് വളണ്ടിയേഴ്‌സിന്റെ പ്രവര്‍ത്തിയില്‍ തൊപ്രാന്‍കുളത്തിന് ശാപമോക്ഷം.
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റും ആളൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും സംയുക്തമായി ഉപയോഗശൂന്യമായ കുളം വൃത്തിയാക്കി. ആളൂര്‍ പഞ്ചായത്തിലെ കട്ടന്‍തോട് എന്ന പ്രദേശത്തേ തൊപ്രാന്‍കുളമാണ് ക്രൈസ്റ്റ് കോളേജിലെ...
ഉഷാ രവീന്ദ്രന്‍ നിര്യാതയായി.
കാറളം വേലംപറമ്പില്‍ രവീന്ദിന്റെ (റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥന്‍) ഭാര്യ ഉഷ രവീന്ദ്രന്‍ (63 വയസ്സ്) നിര്യാതയായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉദ്യോഗസ്ഥയായിരുന്നു.
മക്കള്‍: രമ്യ (കാനഡയില്‍ അധ്യാപിക)
രാഹുല്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, വിദ്യ എഞ്ചി.കോളേജ്)
മരുമക്കള്‍:...
വിദ്യാമിത്രം മെറിറ്റ് ഡേ :വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന മെറിറ്റ് ഡേയില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.എസ്.എസ്.എല്‍.സി., പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് തോമസ്...
ലഹരി വിമുക്ത തലമുറയെ വാര്‍ത്തെടുക്കുന്നതിന് പദ്ധതി നടപ്പിലാക്കും: മന്ത്രി സി.രവീന്ദ്രനാഥ്.
കരൂപ്പടന്ന: സ്‌കൂള്‍ - കലാലയ ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാനും ലഹരി വിമുക്ത തലമുറയെ വാര്‍ത്തെടുക്കാനും വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര...