23.9 C
Irinjālakuda
Monday, November 18, 2024
Home 2018 May

Monthly Archives: May 2018

എലമ്പലക്കാട്ട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ 1000 പേര്‍ പങ്കെടുക്കുന്ന ലളിതാസഹസ്രനാമജപം മെയ് 11 ന്

ഇരിങ്ങാലക്കുട : എലമ്പലക്കാട്ട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ലളിതസഹസ്രനാമയജ്ഞം 2-ാം ഘട്ടത്തിന്റെ ഭാഗമായി 1000 പേര്‍ പങ്കെടുക്കുന്ന ലളിതാസഹസ്രനാമജപം നടക്കും. മെയ് 11 വെള്ളിയാഴ്ച്ച 5 മണിക്ക് മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി...

ഇരിങ്ങാലക്കുടയിലെ വ്യാപാരിയെ കഞ്ചാവ് സഹിതം പിടികൂടി.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വ്യാപാരിയായ പുള്ളിക്കല്‍ വീട്ടില്‍ തോമസിനെ നടയിലുള്ള സ്വവസതിയില്‍ നിന്നും 20 ഗ്രാം കഞ്ചാവ് സഹിതം എക്സൈസ് ഇന്‍സ്പെക്ടര്‍ എം ഒ വിനോദും സംഘവും പിടികൂടി. ആഴ്ചകള്‍ക്കു മുന്‍പ് പിടികൂടിയ...

അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്ന് ജ്യോതിസ് ടാലന്റ് ഫെസ്റ്റിന് നാളെ തുടക്കം

ഇരിങ്ങാലക്കുട : എസ് എസ് എല്‍ സി ,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പിന് മെയ് 9ന് ബുധനാഴ്ച്ച രാവിലെ 9.30ന് കാത്തലിക്ക് സെന്ററിലെ ജ്യോതിസ്...

ഊരകം പള്ളി കുടുംബസമ്മേളന വാര്‍ഷികം നടത്തി

ഊരകം : രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി ഊരകം പള്ളിയിലെ സെന്റ് സേവീയേഴ്‌സ് കുടുംബ സമ്മേളന യൂണിറ്റില്‍ വി.കുര്‍ബാനയും 25-ാം വാര്‍ഷികവും ആഘോഷിച്ചു.വി.ഫാ.ബെഞ്ചമിന്‍ ചിറയത്ത് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി...

ഇരിങ്ങാലക്കുട നഗരസഭയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോര്‍ട്ട്.

ഇരിങ്ങാലക്കുട : നഗരസഭയിലെ നാലു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിരവധ ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിയമവും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും ലംഘിച്ച് കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയതായും, വസ്തു നികുതി സംബന്ധിച്ച് രേഖകളും രജിസ്റ്ററുകളും പരിശോധനക്ക്...

ഇരിങ്ങാലക്കുട രൂപതാംഗം ഫാ.ജോര്‍ജ്ജ് കാളന്‍ നിര്യാതനായി.

ഇരിങ്ങാലക്കുട : രൂപതാംഗമായ ഫാ.ജോര്‍ജ്ജ് കാളന്‍ (76) ചൊവ്വാഴ്ച(08/05/2018) നിര്യാതനായി.വ്യാഴാഴ്ച (10/05/2018) 7.00am-7.30am ചാലക്കുടി സെന്റ് ജോസഫ് ഭവനിലും 8.00am-8.30am പുളിയിലകുന്ന് വിയാനി ഭവനിലും 9.30am-10.00am നെല്ലായില്‍ സഹോദരന്‍ കാളന്‍മാത്യു അന്തോണിയുടെ വസതിയിലും...

പിണറായി സര്‍ക്കാര്‍ സാക്ഷരകേരളത്തെ രാക്ഷസകേരളമാക്കി : എ.എന്‍.രാധാകൃഷ്ണന്‍

ഇരിങ്ങാലക്കുട : സാക്ഷരകേരളത്തെ പിണരായി സര്‍ക്കാര്‍ രാക്ഷസകേരളമാക്കിമാറ്റിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് അട്ടപ്പാടിയിലെ കൊല്ലപ്പെട്ട മധുവിന്റെ വീട്ടില്‍നിന്ന് വരാപ്പുഴയില്‍ പോലീസ് റിമാന്റില്‍ മര്‍ദ്ദിച്ചു കൊന്ന ശ്രീജിത്തിന്റെ വീട്ടിലേക്ക്...

കണ്ണൂരിലെ അരും കൊലക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം.

ഇരിങ്ങാലക്കുട : മാഹി മുന്‍ കൗണ്‍സിലറും സി.പി.ഐ.(എം) പുള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ബാബു കണ്ണി പൊയലിനെ തിങ്കളാഴ്ച വൈകീട്ട് മൃഗീയമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധപ്രകടനം നടത്തി. കണ്ണൂര്‍ ജില്ലയില്‍ വലിയ...

കൂടല്‍മാണിക്യം ഉല്‍സവം കഴിഞ്ഞ പൊതുനിരത്ത് ശുചീകരിച്ച് ഡി.വൈ.എഫ്.ഐ.

ഇരിങ്ങാലക്കുട : ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍' എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചുവരുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്ത് ദിവസത്തെ കൂടല്‍മാണിക്യം ഉത്സവം കഴിഞ്ഞതിന് ശേഷം പൊതുനിരത്തില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങളും ചപ്പുചവറുകളും...

ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തേ ടൈല്‍സ് വിരിയ്ക്കല്‍ അപകടകെണിയാകുന്നു

ഇരിങ്ങാലക്കുട : നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ-ബസ് സ്റ്റാന്റ് റോഡിലെ പോസ്റ്റാഫീസിന് മുന്‍വശത്തായി ആല്‍ത്തറ പരിസരത്ത് റോഡിന് വീതികൂട്ടാന്‍ എന്ന പേരില്‍ നടത്തിയ ടൈല്‍സ് വിരിയ്ക്കല്‍ അപകട കെണിയാകുന്നു.ടൈല്‍സ് വിരിച്ച് രണ്ടാഴ്ച്ച...

ഗ്രോബാഗും ഇഞ്ചിവിത്തും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് എജന്റ് ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴില്‍ രൂപികരിച്ച ജൈവകര്‍ഷക സമിതി അംഗങ്ങള്‍ക്ക് ഇഞ്ചി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രോബാഗും ഇഞ്ചി വിത്തും വിതരണം ചെയ്തു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍...

ആറാട്ടുനാളിലെ അക്ഷരശ്ലോക സദസ് പുനരാരംഭിച്ചു.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആറാട്ടിന്‍നാള്‍ സന്ധ്യക്ക് ക്ഷേത്രപാലകന് സമീപം നടന്നു വന്നിരുന്ന അക്ഷരശ്ലോക സദസ് മുടങ്ങി കിടന്നത് പുനരാരംഭിച്ചു. കഴിഞ്ഞ 35 വര്‍ഷമായി അക്ഷരശ്ലോകസദസ് മുടങ്ങിക്കിടക്കുകയായിരുന്നു അവസാന വര്‍ഷം ചെങ്ങമനാട് ദാമോദരന്‍...

ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് തുടക്കമായി

കൊറ്റനല്ലൂര്‍ : മദ്ധ്യകേരളം മുഴുവന്‍ ആരാധിച്ചിരുന്ന 'കൊറ്റവ' ദേവിയുടെ ഊരില്‍ ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 6, 7, 8 തിയ്യതികളില്‍ കൊറ്റനല്ലൂര്‍ പള്ളി സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന ചെമ്പാവ് 2018 ഗ്രാമോത്സവത്തിന്...

കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് തിരിച്ചുനല്‍കി മാതൃകയായി

ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ച് താണിശ്ശേരി സ്വദേശി പുവ്വത്തും കടവില്‍ മുജീബ് എന്നയാളുടെ 5000 രുപയും ATM കാര്‍ഡും, മറ്റ് രേഖകളും അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടിരുന്നു.സോഷ്യല്‍ മീഡിയ വഴി മുജീബ്...

പടിയൂര്‍ വീണ്ടും രാഷ്ട്രിയ സംഘര്‍ഷം : മൂന്ന് പേര്‍ക്ക് പരിക്ക്

പടിയൂര് : പടിയൂരില്‍ വീണ്ടും രാഷ്ട്രയ സംഘര്‍ഷം ഞായറാഴ്ച്ച വൈകീട്ടാണ് പ്രദേശത്ത് വീണ്ടും സഘര്‍ഷം നടന്നത്.ബിജെപി പ്രവര്‍ത്തകനായ വിരുത്തിപറമ്പില്‍ രജീഷിനും ഇടത്പക്ഷ പ്രവര്‍ത്തകരായ ഇളംതുരുത്തി സുധാമന്‍ മകന്‍ സൂരജ്(14) വില്ലാര്‍വട്ടം പുരുഷോത്തമന്‍ മകന്‍...

ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.

ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.ആറാട്ടുകടവില്‍ ഉച്ചയ്ക്ക് 2.11 നാണ് ആറാട്ട് നടന്നത് . ഇതോട് കുടി ഈ വര്ഷത്തെ തീരുവൂത്സത്തിനു സമാപനം കുറിക്കുകയാണ്.ആറാട്ടിന് ശേഷം വൈകീട്ട് 5ന് തിരിച്ചെഴുന്നള്ളിപ്പ്...

രണ്ടാമത് കേരള ഗ്രാപ്പിളിംഗ് ചാമ്പ്യനായി മുഹമ്മദ് നിയാസ്

പടിയൂര്‍: രണ്ടാമത് കേരള ഗ്രാപ്പിളിംഗ് ചാമ്പ്യന്‍ഷിപ്പ് പടിയൂര്‍ നമ്പിപുനനിലത്തു മുഹമ്മദ് ബഷീര്‍ മകന്‍ മുഹമ്മദ് നിയാസിന്.കേരള ഗ്രാപ്പിളിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പിന്റെ 66 കിലോക്ക് താഴെയുള്ളവരുടെ വിഭാഗത്തിലാണ് നിയാസ് ഒന്നാം സമ്മാനം...

കൂടല്‍മാണിക്യം ശ്രീരാമ പട്ടാഭിഷേകം കഥകളിയില്‍ ഗുഹന്റെ വേഷമിട്ട് കാന്‍സര്‍ രോഗ വിദഗ്ദന്‍.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തിന് ശ്രീരാമ പട്ടാഭിഷേകം കഥകളിയില്‍ കാന്‍സര്‍ രോഗ വിദഗ്ദനായ ഡോ. രാജീവ് ഗുഹന്റെ വേഷമണിഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അസിസ്റ്റന്റ് പ്രഫസറുമാണ് ഡോ. രാജീവ്. കഥകളിയില്‍...

തളരുന്ന യുവത്വം…….. തളരാത്ത വാര്‍ദ്ധക്യം…..!: അടിക്കുറിപ്പ്-7 ലെ മത്സരത്തില്‍ റോയ്.പി.ഈനാശു വിജയിയായി.

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-7 ലെ മത്സരത്തില്‍ ' തളരുന്ന യുവത്വം........ തളരാത്ത വാര്‍ദ്ധക്യം.....!' എന്നു അടിക്കുറിപ്പ് അയച്ച റോയ്.പി.ഈനാശു വിജയിയായി.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച് വിതരണം ചെയ്യും.

ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് തുടക്കമായി

കൊറ്റനല്ലൂര്‍: മദ്ധ്യകേരളം മുഴുവന്‍ ആരാധിച്ചിരുന്ന 'കൊറ്റവ' ദേവിയുടെ ഊരില്‍ ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 6, 7, 8 തിയ്യതികളില്‍ കൊറ്റനല്ലൂര്‍ പള്ളി സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് രണ്ടാമത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe