21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: May 26, 2018

വിഷന്‍ ഇരിങ്ങാലക്കുടയുടെ സ്വപ്‌നസാക്ഷാത്കാരത്തിന് ഒരു ചുവട് കൂടി : ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം മെയ് 28ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എന്ന ജില്ലാ രൂപികരണത്തിന് ഇതി അധികം കാലതാമസമില്ലാതാക്കുന്ന നിര്‍ദ്ദിഷ്ഠ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം മെയ് 28 ന് നടക്കുമ്പോള്‍ ഇരിങ്ങാലക്കുടയ്ക്ക് സ്വന്തമായി ഒരു ആര്‍ ഡി ഓ...

സമര്‍പ്പിതര്‍ കാരുണ്യത്തിന്റെ പ്രകാശഗോപുരങ്ങള്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ റൂബിജൂബിലി വര്‍ഷത്തോട് അനുബന്ധിച്ചുള്ള സന്യാസിനിസമൂഹങ്ങളുടെ സുപ്പീരിയേഴ്സ് മീറ്റിങ്ങില്‍ സാമൂഹ്യരംഗത്ത് സമര്‍പ്പിതര്‍ കാരുണ്യത്തിന്റെ പ്രകാശഗോപുരങ്ങളാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് പ്രസ്താവിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ സന്യാസിനിസമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്സിന്റേയും സന്യാസിനിഭവനങ്ങളുടെ...

മൂര്‍ക്കനാട് വട്ടേക്കാട് ക്ഷേത്രത്തില്‍ യേശുദാസ് ദര്‍ശനം നടത്തി

മൂര്‍ക്കനാട്-മൂര്‍ക്കനാട് വട്ടേക്കാട് ക്ഷേത്രത്തില്‍ യേശുദാസ് ദര്‍ശനം നടത്തി.രാവിലെ 9 മണിയോടു കൂടിയാണ് യേശുദാസും ഭാര്യയും ക്ഷേത്രം സന്ദര്‍ശിച്ചത്.പെട്ടെന്നുള്ള സന്ദര്‍ശനമായതിനാല്‍ ജനക്കൂട്ടമൊന്നും ഉണ്ടായിരുന്നില്ല.വഴിപാടുകളും പൂജകള്‍ക്കും ശേഷം ഇരുവരും 11.30 ഓടെ യാത്രയായി    

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എന്‍ സി സി കേഡറ്റുകളുടെ കൂട്ടയോട്ടം

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ 23-ാം കേരള ബറ്റാലിയന്‍ നടത്തുന്ന ദശദിന ക്യാമ്പില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സും എന്‍ സി സി കേഡറ്റുകളുടെ കൂട്ടയോട്ടവും നടത്തി.എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടയോട്ടം ഇരിങ്ങാലക്കുട...

മുടങ്ങികിടക്കുന്ന സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി: കാറളം പഞ്ചായത്തിലെ പൈപ്പിടല്‍ തുടങ്ങി

കാറളം: മുടങ്ങികിടക്കുന്ന സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി; കാറളം പഞ്ചായത്തിലെ പൈപ്പിടല്‍ തുടങ്ങി. കാറളം- കാട്ടൂര്‍ റോഡില്‍ 480 മീറ്ററോളം പൈപ്പിടാന്‍ കുഴിയെടുക്കുന്നത്. റോഡ് പൊളിക്കാനായി വാട്ടര്‍ അതോററ്റിയുടെ തനത് ഫണ്ടില്‍ നിന്നും 16...

കേരളഫീഡ്സ് എംബ്ലോയിസ്(എ.ഐ.ടി.യു.സി) യൂണിയന്‍ വാര്‍ഷിക സമ്മേളനം ഞായറാഴ്ച ഇരിങ്ങാലക്കുടയില്‍ നടക്കും

കേരളഫീഡ്സ് എംബ്ലോയിസ്(എ.ഐ.ടി.യു.സി) യൂണിയന്‍ വാര്‍ഷിക സമ്മേളനം ഞായറാഴ്ച ഇരിങ്ങാലക്കുടയില്‍ നടക്കും. ടൗണ്‍ ഹാളിന് എതിര്‍വശത്തുള്ള എസ്.ആന്‍ഡ്. എസ്. ഹാളില്‍ രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.എഫ്.ഇ.യു....

ഇരിങ്ങാലക്കുട നഗരത്തില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

ഇരിങ്ങാലക്കുട : ഠാണാവില്‍ തൃശൂര്‍ റോഡില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം .തൃശൂരില്‍ നിന്ന് ചെറായിലേക്ക് കാറില്‍ പോയികൊണ്ടിരുന്ന ചെറായി സ്വദേശി പ്രസീദ് സഞ്ചരിച്ചിരുന്ന കാറും ,ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി മനക്കുളങ്ങരപറമ്പില്‍...

എക്‌സോഡസ് -2018 നു തുടക്കമായി

ഇരിങ്ങാലക്കുട- റൂബി ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന യുവജന ക്യാമ്പിന് സെന്റ് ജോസഫ് കോളേജില്‍ പതാക ഉയര്‍ത്തി ആരംഭം.എസ് എം വൈ എം പ്രസിഡന്റ് അരുണ്‍ ഡേവീസ് കവലക്കാട്ട് പതാക ഉയര്‍ത്തി.തുടര്‍ന്ന് യുവതികളുടെ രംഗപൂജ വേദിയില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe