അവിട്ടത്തൂര്‍ സ്‌പെയ്‌സ് ലൈബ്രറി ചരിത്ര ശാസ്ത്ര റഫറന്‍സ് ലൈബ്രറിയായി ഉയര്‍ത്തി.

459

അവിട്ടത്തൂര്‍ : ചരിത്ര ശാസ്ത്ര റഫറന്‍സ് ലൈബ്രറിയായി സ്‌പെയ്‌സ് ലൈബ്രറിയെ ഉയര്‍ത്തിതിന്റെ ഉദ്ഘാടനം എം എല്‍ എ കെ യു അരുണന്‍ നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യ*ത വഹിച്ചു.പുസ്തകങ്ങളുടെ പ്രദര്‍ശനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര നിര്‍വഹിച്ചു.ബ്ലോക്ക് മെമ്പര്‍ തോമസ് കോലംങ്കണി,ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ എന്‍ ഹരി,കെ പി രാഘവപൊതുവാള്‍,പി അപ്പു എന്നിവര്‍ പ്രസംഗിച്ചു.

Advertisement