ഓങ്ങല്ലൂര്‍ മാരാത്ത് ടി.എം. ഗോവിന്ദന്‍ മാരാര്‍ നിര്യാതനായി

435

ഇരിങ്ങാലക്കുട: ഓങ്ങല്ലൂര്‍ മാരാത്ത് ടി.എം. ഗോവിന്ദന്‍ മാരാര്‍ (  വിജയൻ  ) (68) ഭാര്യവസതിയായ ഇരിങ്ങാലക്കുട പത്മനിവാസില്‍ വെച്ച് അന്തരിച്ചു. മേളകലാകാരൻ തൃപ്പേക്കുളം അച്യുതമാരാരുടെ മകള്‍ ഇന്ദിരയാണ് ഭാര്യ. മക്കള്‍: വിദ്യ, ദീപ, ദിവ്യ. മരുമക്കള്‍: സുനില്‍, ജിജേഷ്, പ്രദീപ്. വ്യാഴാഴ്ച രാവിലെ 7:30 മുതല്‍ 8:30 വരെ വടക്കൂട്ട് മാരാത്ത് വസതിയിലും പിന്നീട് പട്ടാമ്പിയിലുള്ള സ്വവസതിയിലും പൊതുദര്‍ശനത്തിനു വെക്കും. തുടർന്ന് ഒരുമണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍ ശവസംസ്‌ക്കാരം നടക്കും

gijesh : 9746272728 , 7012627971

Advertisement