Tuesday, March 10, 2026
35.1 C
Irinjālakuda

വിഷുവിനേ വരവേല്‍ക്കാന്‍ ഗ്രീന്‍പുല്ലൂര്‍ വിഷുവിപണി

പുല്ലൂര്‍ : വിഷുവിനേ വരവേല്‍ക്കാന്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ വിഷുവിപണി ആരംഭിച്ചു.50 ല്‍ പരം വിഷുവിഭവങ്ങള്‍ ഒരുക്കിയാണ് ഗ്രീന്‍പുല്ലൂര്‍ വിഷുവിപണി ആരംഭിച്ചിരിക്കുന്നത്.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ മുന്‍ ഭരണസമിതി അംഗം കെ സി ഗംഗാധരന്‍ മാസ്റ്റര്‍ക്ക് കണിവെള്ളരി നല്‍കി ഗ്രീന്‍പുല്ലൂര്‍ വിഷിവിപണി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിതരാജന്‍,വാര്‍ഡംഗം തോമസ് തൊകലത്ത്,മുന്‍പ്രസിഡന്റ് ടി കെ കരുണാകരന്‍,വൈസ്പ്രസിഡന്റ് എന്‍ കെ കൃഷ്ണന്‍,മുന്‍പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ തേറാട്ടില്‍,വിനയം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഭരണസമിതി അംഗം സജന്‍ കാക്കനാട് സ്വാഗതവും സെക്രട്ടറി സ്വപ്‌ന സി എസ് നന്ദിയും പറഞ്ഞു.ഭരണസമിതി അംഗങ്ങളായ രാജേഷ് പി വി,ശശി ടി കെ,മണി പി ആര്‍,രേഖ സുരേഷ്,ജോന്‍സി ജോസ്,ഷീല ജയരാജ്,ബിന്ദുമണികണ്ടന്‍,അനില്‍ വര്‍ഗ്ഗീസ്,ചന്ദ്രന്‍ കിഴക്കേവളപ്പില്‍ എന്നിവര്‍ വിഷുവിപണിയ്ക്ക് നേതൃത്വം നല്‍കി.ഏപ്രില്‍ 12,13,14 തിയ്യതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വിപണി പ്രവര്‍ത്തിക്കുന്നത്.ഗ്രീന്‍പുല്ലൂര്‍ സ്വയംസഹായ സംഘങ്ങള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ ,ജെ എല്‍ സി ഗ്രൂപ്പുകള്‍ എന്നിവരുടെ നാടന്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img