Sunday, June 21, 2026
26.2 C
Irinjālakuda

ഊരകം പള്ളി മൈതാനിയില്‍ അഖില കേരള ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച്ച

ഇരിങ്ങാലക്കുട: രൂപത കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അഖില കേരള ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച്ച ഉച്ചത്തിരിഞ്ഞ് 2.30 ന് ഊരകം സെന്റ് ജോസഫ്‌സ് പള്ളി മൈതാനിയില്‍ നടക്കും.എസ് ഐ കെ.എസ്.സുശാന്ത് ഉദ്ഘാടനം ചെയ്യും. മൂന്ന് അംഗങ്ങള്‍ വീതമുള്ള നൂറോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരത്തില്‍ 1,2,3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന്, ഏഴായിരത്തി എഴുന്നൂറ്റി എഴുപത്തിയേഴ്, അയ്യായിരത്തി അഞ്ഞൂറ്റി അമ്പത്തിയഞ്ച് രൂപ വീതം സമ്മാനമായി നല്‍കും. മികച്ച ഷൂട്ടര്‍,ഗോള്‍കീപ്പര്‍, ടീം എന്നിവര്‍ക്കും ക്വാഷ് പ്രൈസ് നല്‍കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആന്റണി എല്‍.തൊമ്മാന അറിയിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img