ചിറ്റിലപ്പിള്ളി ജോസഫ് ഭാര്യ മേരി (90) നിര്യാതയായി.

586

മൂര്‍ക്കനാട് ; ചിറ്റിലപ്പിള്ളി ജോസഫ് ഭാര്യ മേരി (90) നിര്യാതയായി.സംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4ന് മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.മക്കള്‍ വര്‍ഗ്ഗീസ് (റിട്ട.കാത്തലിക്ക് സിറിയന്‍ ബാങ്ക് മനേജര്‍),ജെസി,പോള്‍ (അപ്പോളോ ടയേര്‍സ്),ജോയ്(ജിന്റല്‍ സ്റ്റീല്‍സ് ബല്ലാരി),ബാബു(പരേതന്‍),ജോബ്(ദുബായ്),ആന്റോ(ഇന്‍ഷൂറന്‍സ് കണ്‍സള്‍ന്റ്),ജോണ്‍ (ബിസിനസ് ബല്ലാരി).മരുമക്കള്‍ അച്ചാമ്മ വര്‍ഗ്ഗീസ് (റിട്ട.ഇന്‍ഡ്യന്‍ ബാങ്ക്),ഫ്രാന്‍സിസ് (പരേതന്‍),റോസ്ലിന്റ് പോള്‍ (റിട്ട.ടിച്ചര്‍),മിനി ജോയ്(ലാബ്),ജിഷ ജോബ്(അക്കൗണ്ടന്റ് ദുബായ്),ജാന്‍സി ആന്റോ (അക്കൗണ്ടന്റ് സോഷ്യല്‍ ആക്ഷന്‍),മിനി ജോണ്‍ (ടിച്ചല്‍ ബെല്ലാരി).

Advertisement