സ്വര്‍ണ്ണ വ്യാപാരി വെള്ളാനിക്കാരന്‍ ജോണി (91 ) അന്തരിച്ചു.

1178

ഇരിങ്ങാലക്കുട : പ്രമുഖ സ്വര്‍ണ്ണ വ്യാപാരി വെള്ളാനിക്കാരന്‍ ഫ്രാന്‍സിസ് മകന്‍ ജോണി എഫ് വെള്ളാനിക്കാരന്‍ (91 ) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 9 മണിയ്ക്കാണ് മരണം സംഭവിച്ചത്. സംസ്‌കാരം ചൊവാഴ്ച വൈകീട്ട് 3:30ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ഭാര്യാ ദെലീമ (പരേത). മക്കള്‍ ടോണി , മേരിക്കുട്ടി , ഫ്രാന്‍സിസ് (പരോതന്‍). മരുമക്കള്‍ റീന , ഇമ്മാനുവല്‍ മാത്യു

 

Advertisement