ഗണിതശാസ്ത്രത്തിന്റെ പ്രായോഗികതയും പ്രധ്യാനവും സെമിനാര്‍ സംഘടിപ്പിച്ചു.

432

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് ഓട്ടോണമസ് കോളേജിന്റെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാവസായിക തലത്തില്‍ ഗണിതശാസ്ത്രത്തിന്റെ പ്രായോഗികതയും പ്രധാന്യവും അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.ഓട്ടോമൊബൈല്‍ എഞ്ചിന്‍ ഡിസൈനില്‍ ‘ ഓപ്റ്റിമൈസേഷന്‍ ‘ ടെക്‌നിക്‌സിന്റെ ഉപയോത്തേ കുറിച്ച് ഫീയറ്റ് ഓട്ടോമെബൈല്‍സ് യു എസ് എ ശ്രീനാഥ് ഗോപിനാഥ് ക്ലാസ് നയിച്ചു.ഗണിതശാസ്ത്രത്തിന്റെ വിദേശ ജോലി സാദ്ധ്യതയെ കുറിച്ച് പാട്രിക് ചാക്കോ (ഡിപാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ ആസ്‌ത്രേലിയ ) ക്ലാസ് എടുത്തു.

Advertisement