ലീല ടീച്ചര്‍ അന്തരിച്ചു.

820

ഇരിങ്ങാലക്കുട : പടിയൂര്‍ ആഗ്ലോഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച ഇരിങ്ങാലക്കുട പുത്തന്‍ വീട്ടില്‍ പരേതനായ ഹരിഹരന്‍ മാസ്റ്ററുടെ ഭാര്യ ലീല ടീച്ചര്‍ (82) അന്തരിച്ചു.ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് തൃശ്ശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌ക്കരിക്കും.മക്കള്‍ ഹേംഹരി (യു എ ഇ),ശ്യംഹരി(Late).മരുമകള്‍ മഞ്ജു. ഫോണ്‍ 9447791800 ,9745461422.

Advertisement