Monthly Archives: November 2017
എന്‍ എഫ് പി ഇ രാപ്പകല്‍ നിരാഹാര സമരം
ഇരിങ്ങാലക്കുട: കമലേഷ്ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ട് ജി.ഡി.എസ്. വേതന പരിഷ്‌കരണം നടപ്പിലാക്കുന്നതിനും, അവകാശപത്രികയിലെ മറ്റു ഡിമാന്റുകള്‍ അംഗീകരിപ്പിക്കുന്നതിനാുമായി എന്‍.എഫ്.പി.ഇ. സംഘടിപ്പിക്കുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുട ഡിവിഷണല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍...
ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി
നടവരമ്പ്: നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്നു നടത്തിയ ക്ലാസ്സ് ഇരിങ്ങാലക്കുട...
ഗ്രീന്‍ലാന്‍ഡിങ് നേന്ത്രവാഴ വിളവെടുപ്പ്
പുല്ലൂര്‍: പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊടുത്ത പുരുഷ സ്വയം സഹായ സംഘമായ ഗ്രീന്‍ലാന്‍ഡിങ് നേന്ത്രവാഴ വിളവെടുപ്പ് നടത്തി. മുരിയാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി...
ആല്‍ത്തറയിലെ വാട്ടര്‍ അതോറിറ്റി ഉറവ എന്നും ജലസമൃദ്ധം..
ഇരിഞ്ഞാലക്കുട: വേനലിലേക്ക് കടക്കുമ്പോഴും കുടിവെള്ളത്തിന്റെ ബുദ്ധിമുട്ടനുഭവിക്കുന്ന വളരെയധികം കുടുംബങ്ങള്‍ മുന്‍സിപ്പാലിറ്റിക്ക് അകത്തു തന്നെ ഉള്ളപ്പോഴും മാസങ്ങളായി ഇരിങ്ങാലക്കുട ആല്‍ത്തറയോടു ചേര്‍ന്ന് പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ത്ത മാധ്യമങ്ങളിലും...
റൂബി ജൂബിലി ദനഹാതിരുന്നാള്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തിലെ ജനുവരി 6,7,8 തീയതികളില്‍ നടക്കുന്ന റൂബിജുബിലീ ദനഹാ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റു തെച്ചില്‍ ആശീര്‍വദിച്ച് ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഫാ....
അനധികൃത പ്രവര്‍ത്തനത്തിനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രംഗത്ത്
മുരിയാട്: ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കാറ്ററിങ്ങ് സെന്ററിനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രംഗത്ത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്താണ് നടപടിയെടുക്കാത്തതിന് ഖേദം പ്രകടിപ്പിച്ച് സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്. നേരത്തെ...
കെ.എസ്.ടി.എ.സെമിനാര്‍
ഇരിങ്ങാലക്കുട: പുരോഗമന അധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി മാപ്രാണം സെന്ററില്‍ 'ഫാസിസവും, സാമൂഹ്യനീതിയും' എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു....
ബി.ജെ.പി. പ്രതിഷേധ പ്രകടനം നടത്തി
മൂര്‍ക്കനാട്: കഞ്ചാവ് ഗുണ്ടാ മാഫിയകളുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. മൂര്‍ക്കനാട് അയോദ്ധ്യ നഗറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മൂര്‍ക്കനാട് സെന്ററില്‍ സമാപിച്ചു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും പ്രകടനത്തില്‍...
ലഹരി വിമോചനയാത്രയ്ക്ക് സ്വീകരണം നല്‍കി
ഇരിങ്ങാലക്കുട: മദ്യ വിപത്തിനെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിമോചന യാത്രയ്ക്ക് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലും, കല്‍പറമ്പ് ബി.വി.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലും സ്വീകരണം നല്‍കി. കത്തീഡ്രല്‍...
ലോഗോസ് പ്രതിഭപ്പട്ടം വീണ്ടും ഇരിങ്ങാലക്കുട രൂപതയ്ക്ക്
ഇരിങ്ങാലക്കുട: ലോഗോസ് പ്രതിഭയായി ഇരിങ്ങാലക്കുട രൂപതയിലെ മാള ഫൊറോനയിലെ ദയാനഗര്‍ യൂണിറ്റിലെ ബെനീറ്റ പീറ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഘട്ടങ്ങളിലെ വ്യത്യസ്തങ്ങളായ മത്സര പരീക്ഷകളെ തരണം ചെയ്താണ് ബെനീറ്റ ഈ പ്രതിഭാപട്ടം സ്വന്തമാക്കിയത്. ലോകത്തില്‍...
കാലിക്കറ്റ് അത്‌ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് കോളേജ് മുന്നില്‍: 16 വര്‍ഷത്തെ റെക്കോഡ് തിരുത്തി പി.യു.ചിത്ര
ഇരിങ്ങാലക്കുട: 1500 മീറ്ററില്‍ ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിക്കുന്ന കേരളത്തിന്റെ അഭിമാനവും രാജ്യാന്തര താരവുമായ പി യു ചിത്രയുടെ റെക്കോഡിന്റെ തിളക്കത്തില്‍ കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് ചാമ്പ്യഷിപ്പിന് തുടക്കം. ആദ്യദിനം ഒരു...
നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടിന്റെ വിസ്മയ സംവാദം
ഇരിങ്ങാലക്കുട: നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ക്രൈം ആസ്പദമാക്കി പ്രൊഫ.ഗോപിനാഥ് മുതുക്കാടിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 1ന് 9.30 ന് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ വിസ്മയ സംവാദം നടത്തും. തെരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ്...
ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശതോത്തര സുവര്‍ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച്ച തുടക്കമാകും
ഊരകം: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപന പരിപാടികള്‍ സിസംബര്‍ 1, 2, 3 തിയ്യതികളില്‍ നടക്കുകയാണ്. ഡിസംബര്‍ 1 വെള്ളിയാഴ്ച്ച രാവിലെ...
ധാര്‍മികമൂല്യങ്ങള്‍ക്കും ക്രിസ്തുവിശ്വാസത്തിനും യുവജനങ്ങള്‍ സാക്ഷികളാകണം :മാര്‍പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ധാര്‍മികമൂല്യങ്ങള്‍ക്കും ക്രിസ്തുവിശ്വാസത്തിനും യുവജനങ്ങള്‍ സാക്ഷികളാകണമെന്നും സമൂഹത്തില്‍ ചലനം സൃഷ്ടിക്കുവാന്‍ യുവജനങ്ങള്‍ക്ക ്‌സാധിക്കണമെന്നും ഇരിങ്ങാലക്കുട രൂപത കെ സി വൈ എം യുവജനസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍പോളികണ്ണൂക്കാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപതയിലെ 104...
കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിനു പിന്‍വശമുള്ള ഞവരിക്കുളത്തില്‍ ഏകദേശം 65നും 70നും മദ്ധ്യേ പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30ഓടു കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. ആളെ...
ഡോണ്‍ബോസ്‌കോയ്ക്ക് ഉജ്ജ്വല വിജയം
ഇരിങ്ങാലക്കുട: മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ അഖില കേരള ഡോണ്‍ബോസ്‌കോ ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിന് സമാപനം കുറിച്ചു. രാവിലെ 11 മണിയോടെ ആരംഭിച്ച ഫൈനല്‍ മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇരിങ്ങാലക്കുട, എസ്.എന്‍.വി.എസ്....
‘പ്രവാസി സിങ്ങര്‍ യു.എ.ഇ. 2017’ വിജയി ഇരിങ്ങാലക്കുടക്കാരന്‍ രജനീഷ് വാസുദേവന്‍
ഇരിങ്ങാലക്കുട: നവംബര്‍ 24ന് ഫുജൈറ ടെന്നീസ് & കണ്‍ട്രി ക്‌ളബ് സ്റ്റേഡിയത്തില്‍, അല്‍ ഫല ഗ്രൂപ്പും ഇന്ത്യന്‍ സോഷ്യല്‍ കളബ് ഫുജൈറയും റേഡിയോ മാംഗോ യു എ ഇ 96.2വും സംയുക്തമായി മണ്‍മറഞ്ഞുപോയ...
യുവാവ് കാരുണ്യം തേടുന്നു.
പറപ്പൂക്കര: പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍, 5-ാം വാര്‍ഡില്‍, നെല്ലായി വില്ലേജില്‍, പന്തല്ലൂര്‍ ദേശത്ത് താമസിക്കുന്ന ചേന്ദമംഗലത്തുക്കാരന്‍ ഔസേഫ് മകന്‍ പോള്‍സണ്‍ (33) എന്ന യുവാവ് സഹായം തേടുന്നു. ജോലി സംബന്ധമായ ആവശ്യത്തിനായി തൃശ്ശൂരില്‍ പോയി...
പുല്ലൂര്‍ നാടകരാവിന് തിരി തെളിഞ്ഞു.
പുല്ലൂര്‍: പുല്ലൂര്‍ ചമയം നാടകവേദിയുടെ 22-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'നാടകരാവ്-2017', പി.പി. തിലകന്‍ നഗറില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്റര്‍ തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് എ.എന്‍.രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍...
അഖിലകേരള വടംവലി മത്സരം നടന്നു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കത്തീഡ്രല്‍ കെ.സി.വൈ.എം. മുനിസിപ്പല്‍ മൈതാനിയില്‍ വച്ച് അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ജനമൈത്രി പോലീസും നഗരസഭ കൗണ്‍സിലര്‍മാരും തമ്മില്‍ നടന്ന...