മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിന് സമീപം ഐനിക്കൽ വീട്ടിൽ കുഞ്ഞുമറീത് മകൻ വർഗീസ് ( 77 ) അന്തരിച്ചു.
ഭാര്യ ആനി.
മക്കൾ നിമ്മി. സിമ്മി. ലിമ്മി. ലീന.
മരുമക്കൾ ജോസ്....
പടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഹെൽത്ത് സെന്ററിനു സമീപം മെയ് 20 ഉച്ചമുതൽ കാണാതായ കുരുട്ടി കാട്ടിൽ കൊണ്ടൊരു മകൻ മോഹനൻ ( 70 ) വീടിനു സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ...
നിർമ്മാണം നടക്കുന്ന പുളിക്കലച്ചിറ പാലത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ സാഹചര്യത്തിൽ അവ പരിഹരിച്ച് പുനർനിർമാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു....