ശ്രീ കൂടൽമാണിക്യത്തിൽ ഇന്ന് 14/05/2025 ബുധനാഴ്ചഉത്സവം ആറാം ദിവസം രാവിലെ 8.30 മുതൽ ശീവേലി പഞ്ചാരിമേളം, രാത്രി 9.30 മുതൽ വിളക്ക് പഞ്ചാരിമേളംപ്രമാണം : ശ്രീ. പെരുവനം സതീശൻ മാരാർ
അകത്തെ സംഗമ വേദിയിലേ...
വീഡിയോ : https://www.facebook.com/irinjalakudanews/videos/620505924334757
കൂടൽമാണിക്യ ക്ഷേത്രം തിരുവോ ത്സവത്തോടനുബന്ധിച്ച് ദീപാല ങ്കാര മത്സരം നടത്തുന്നു. റാണ മു തൽ കൂടൽമാണിക്യ ക്ഷേത്രം വരെ യുള്ള വ്യാപാരസ്ഥാപനങ്ങളെയും വീ ടുകളെയും വിവിധ ഓഫീസുകളെയും ഉൾപ്പെടുത്തിയാണ് ദീപാലങ്കാരമത്സരം....
ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഉത്സവം ഓർമ്മകൾ ഇരിങ്ങാലക്കുടയിലെ പ്രവാസി വ്യവസായി യും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ അഷറഫ് ഇരിങ്ങാലക്കുട ഡോട്ട് കോമുമായി പങ്കിടുന്നു
വീഡിയോ https://www.facebook.com/irinjalakudanews/videos/677860711667139
ഇരിങ്ങാലക്കുട :പ്രൊഫ:വി.കെ. ലക്ഷ്മണൻ നായർ എഴുതിയ ശ്രീ കൂടൽമാണിക്യം ക്ഷേത്രവും ശ്രീരാമപട്ടാഭിഷേകം കഥകളിയും എന്ന പുതിയ പുസ്തകം പ്രകാശനം ചെയ്തു. ഡോ. രാജേന്ദ്രൻകുന്നത്താണ് അവതാരിക.ശ്രീ കൂടൽമാണിക്യം...